വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ആളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി
വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ആളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി
Sunday, July 3, 2022 4:05 AM IST
നി​​​ല​​​ന്പൂ​​​ർ: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നേ​​​രി​​​ട്ടി​​​റ​​​ങ്ങി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. വ​​​ണ്ടൂ​​​രി​​​ലെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക്കു ശേ​​​ഷം മ​​​ന്പാ​​​ട് ടാ​​​ണ​​​യി​​​ല റ​​​സ്റ്റ് ഹൗ​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്പോ​​​ൾ വ​​​ട​​​പു​​​റ​​​ത്ത് ടൂ​​​വീ​​​ല​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ഒ​​​രാ​​​ൾ വീ​​​ണു കി​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ത​​​ന്‍റെ വാ​​​ഹ​​​നം നി​​​റു​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ലെ ആം​​​ബു​​​ല​​​ൻ​​​സ് അ​​​ദ്ദേ​​​ഹം ത​​​ന്നെ വി​​​ളി​​​ച്ചു വ​​​രു​​​ത്തി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ട​​​പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ബൂ​​​ബ​​​ക്ക​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.