കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണംത്തിൽ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
കാ​ട്ടു​പ​ന്നി​യു​ടെ  ആ​ക്ര​മ​ണംത്തിൽ  ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, July 3, 2022 4:21 AM IST
വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് (​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): താലൂക്ക് ആസ്ഥാനമായ വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് ടൗ​​​ണി​​​ല്‍ പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ര​​​ണ്ടു​​​പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു.

നി​​​കു​​​തി​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വെ​​​ള്ള​​​രി​​​ക്കു​​​ണ്ടി​​​ലെ ച​​​ക്കു​​​ങ്ക​​​ല്‍ തോ​​​മ​​​സ് (58), തെ​​​ക്കേ ബ​​​സാ​​​റി​​​ലെ ത​​​ട്ടു​​​ക​​​ട ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ പു​​​ങ്ങം​​​ചാ​​​ല്‍ സ്വ​​​ദേ​​​ശി രാ​​​മ​​​ന്‍ (55) എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. തോ​​​ളെ​​​ല്ലി​​​ന് പ​​​രി​​​ക്കേ​​​റ്റ തോ​​​മ​​​സി​​​നെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും രാ​​​മ​​​നെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ സ്വ​​​ന്തം പു​​​ര​​​യി​​​ട​​​ത്തി​​​ൽ വ​​​ച്ചാ​​​ണ് തോ​​​മ​​​സി​​​നെ കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് വീ​​​ട്ടു​​​മ​​​തി​​​ൽ ചാ​​​ടി​​​ക്ക​​​ട​​​ന്ന് മെ​​​ക്കാ​​​ഡം റോ​​​ഡി​​​ലൂ​​​ടെ ഓ​​​ടി തെ​​​ക്കേ ബ​​​സാ​​​റി​​​ലെ​​​ത്തി​​​യ കാ​​​ട്ടു​​​പ​​​ന്നി ഇ​​​വി​​​ടെ ത​​​ട്ടു​​​ക​​​ട​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്തു​​​കൊ​​​ണ്ടി​​​രു​​​ന്ന രാ​​​മ​​​നെ​​​യും ആ​​​ക്ര​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.