ഭാരവാഹികൾ
ഭാരവാഹികൾ
Monday, July 4, 2022 1:04 AM IST
കോ​​​​ട്ട​​​​യം: ബാ​​​​ങ്ക് എം​​​​പ്ലോ​​​​യീ​​​​സ് ആ​​​​ൻ​​​​ഡ് റി​​​​ട്ട​​​​യ​​​​റീ​​​​സ് ക​​​​ൾ​​​​ച്ച​​​​റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി അ​​​​നി​​​​യ​​​​ൻ മാ​​​​ത്യു​​​​വി​​​​നെ​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പി.​​​​വി. പ്ര​​​​സാ​​​​ദി​​​​നെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ​​​പി.​​​​എ​​​​സ്. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ (ട്ര​​​​ഷ​​​​റ​​​​ർ), ഷാ​​​​ജി ജോ​​​​ണ്‍, പി.​​​​വി. ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ (വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ്), ബി.​​​​കെ. പ്ര​​​​ദീ​​​​പ് (ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി), ടി. ​​​​ജ​​​​യ​​​​മോ​​​​ഹ​​​​ൻ (സെ​​​​ക്ര​​​​ട്ട​​​​റി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.