റോ​ബി​ൻ ടി. ​ജോ​സ് കെഎസ്‌സി-ജേക്കബ് കൺവീനർ
റോ​ബി​ൻ ടി. ​ജോ​സ് കെഎസ്‌സി-ജേക്കബ്  കൺവീനർ
Monday, July 4, 2022 1:04 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള വി​​​​ദ്യാ​​​​ർ​​​​ഥി കോ​​​​ണ്‍​ഗ്ര​​​​സ് (ജേ​​​​ക്ക​​​​ബ്) സം​​​​സ്ഥാ​​​​ന ക​​​​ണ്‍​വീ​​​​ന​​​​റാ​​​​യി റോ​​​​ബി​​​​ൻ ടി. ​​​​ജോ​​​​സി​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കാ​​​​ല​​​​ടി ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ എം​​​​ഫി​​​​ൽ മ​​​​ല​​​​യാ​​​​ളം ഗ​​​​വേ​​​​ഷ​​​​ക​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യും പാ​​​​ലാ രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് യോ​​​​ഗം പാ​​​​ർ​​​​ട്ടി ലീ​​​​ഡ​​​​ർ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സി. ​​​​വീ​​​​രാ​​​​ൻ​​​​കു​​​​ട്ടി, ബാ​​​​ബു വ​​​​ലി​​​​യ​​​​വീ​​​​ട​​​​ൻ, പി.​​​​എ​​​​സ്. ജ​​​​യിം​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.