സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇന്നലെ പ്ര​വ​ർ​ത്തി​ച്ചു
സ​ർ​ക്കാ​ർ  ഓ​ഫീ​സു​ക​ൾ  ഇന്നലെ  പ്ര​വ​ർ​ത്തി​ച്ചു
Monday, July 4, 2022 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ തീ​​​വ്ര​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​മൂ​​​ലം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കി​​​യ ഫ​​​യ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും തീ​​​വ്ര​​​യ​​​ജ്ഞ പ​​​രി​​​പാ​​​ടി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജൂ​​​ണ്‍ 15 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യാ​​​ണ് ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​നു​​​ള്ള തീ​​​വ്ര​​​യ​​​ജ്ഞം. പെ​​​ൻ​​​ഡിം​​​ഗ് ഫ​​​യ​​​ലു​​​ക​​​ളി​​​ൽ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് മാ​​​സ​​​ത്തി​​​ൽ ഒ​​​രു അ​​​വ​​​ധി ദി​​​നം വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ജൂ​​​ലൈ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ ഓ​​​രോ അ​​​വ​​​ധി ദി​​​നം പ്ര​​​വ​​​ർ​​​ത്തി ദി​​​ന​​​മാ​​​ക്കി കൊ​​​ണ്ടു​​​ള്ള ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.