വി​മാ​ന​യാ​ത്രാ നി​ര​ക്കു വ​ർ​ധ​ന: ഇ​ട​പെ​ട​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
വി​മാ​ന​യാ​ത്രാ നി​ര​ക്കു വ​ർ​ധ​ന: ഇ​ട​പെ​ട​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കു  മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
Monday, July 4, 2022 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​മാ​​​ന​​​യാ​​​ത്രാ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്കും സൃ​​​ഷ്ടി​​​ക്കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും അ​​​ന്താ​​​രാ​​​ഷ്‌ട്ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കാ​​​ല​​​ത്തി​​​ന് മു​​​ൻ​​​പു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​ണ് ക​​​ന്പ​​​നി​​​ക​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തു നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട് സൃ​​​ഷ്ടി​​​ക്കും. നീ​​​ണ്ട അ​​​ട​​​ച്ചി​​​ട​​​ൽ കാ​​​ര​​​ണം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ​​​യും ഇ​​​തു ബാ​​​ധി​​​ക്കും. ഇ​​​ത്ത​​​രം ആ​​​ശ​​​ങ്ക​​​ക​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി വി​​​മാ​​​ന യാ​​​ത്രാ​​​നി​​​ര​​​ക്കി​​​ലെ കു​​​ത്ത​​​നെ​​​യു​​​ള്ള വ​​​ർ​​​ധ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.