കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ ഇ​ന്ന് കോ​ഴി​ക്കോ​ട്ട്
കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ ഇ​ന്ന്  കോ​ഴി​ക്കോ​ട്ട്
Monday, July 4, 2022 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാ​​​ക്കൂ​​​ർ ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തും. രാ​​​വി​​​ലെ എ​​​ട്ടി​​​നു മി​​​ഠാ​​​യിത്തെ​​​രു​​​വി​​​ൽ ശു​​​ചി​​​ത്വ യ​​​ജ്ഞ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് 10.30 ന് ​​​ചാ​​​ല​​​പ്പു​​​റ​​​ത്തെ കേ​​​സ​​​രി ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജ​​​ന്മ​​​ഭൂ​​​മി ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് എ​​​ഡി​​​ഷ​​​ന്‍റെ പു​​​തി​​​യ ഓ​​​ഫീ​​​സ് അ​​​ദ്ദേ​​​ഹം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ച്ച​​​ടി, ഇ​​​ല​​​ക്‌‌ട്രോണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യും എ​​​ഡി​​​റ്റ​​​ർ​​​മാ​​​രു​​​മാ​​​യും ഉ​​​ച്ച​​​യ്ക്ക് 12.30ന് ​​​മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​ന് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. അ​​​ഞ്ചി​​​ന് കോ​​​ഴി​​​ക്കോ​​​ട്ടെ സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും, കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കും. രാ​​​ത്രി ഡ​​​ൽ​​​ഹി​​​ക്കു തി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.