കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന്
Monday, July 4, 2022 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഇ​​​ന്ന് ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി​​​യും ഉ​​​ച്ച​​​യ്ക്ക് 2.30 മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ പേ​​​പ്പ​​​ർ ര​​​ണ്ട് മാ​​​ത്ത​​​മാ​​​റ്റി​​​ക്സും ന​​​ട​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്തെ 343 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ദു​​​ബാ​​​യ്, ഡ​​​ൽ​​​ഹി, മും​​​ബൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷ ന​​​ട​​​ക്കും. 122083 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.