പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നു​ള​ളി​ൽ ആ​രം​ഭി​ക്കും
പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക ന​ട​പ​ടി​ക​ൾ  ര​ണ്ടു ദി​വ​സ​ത്തി​നു​ള​ളി​ൽ ആ​രം​ഭി​ക്കും
Monday, July 4, 2022 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. മു​​​ൻ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഇ​​​ന്നു​​​മു​​​ത​​​ലാ​​​യി​​​രു​​​ന്നു ഏ​​​ക​​​ജാ​​​ല​​​ക​​​പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഭേ​​​ഗ​​​ദ​​​തി വ​​​രു​​​ത്തി​​​യ പ്രോ​​​സ്പെ​​​ക്ട​​​സി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന് ഉ​​​ന്ന​​​തത​​​ല​​​യോ​​​ഗം ചേ​​​രും. പ്രോ​​​സ്പെ​​​ക്ട​​​സ് അം​​​ഗീ​​​കാ​​​രം ന​​​ല്കു​​​ന്ന മു​​​റ​​​യ​​​ക്ക് ഓ​​​ണ്‍ ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.


പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ പാ​​​ല​​​ക്കാ​​​ട് മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡു വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​ന​​​വും എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും സീ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം സീ​​​റ്റാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.