Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ദീപിക കളർ ഇന്ത്യ നിറമണിഞ്ഞു
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക് ...
പാലക്കാട്ട് 10 കോടിയുടെ ലഹരി വേട്ട
ബഫർ സോണ്‍ :തിരുത്തൽ ഹർജി ഫയൽ ...
ജനവാസമേഖലയ്ക്ക് കൃത്യമായ നിര...
ബഫർ സോണ്‍ : 2019ലെ ഉത്തരവ് റദ്ദ...
Previous
Next
Kerala News
Click here for detailed news of all items
നാനോ ഭീകരാക്രമണമോ ചൈനീസ് പടക്കമോ?
Tuesday, July 5, 2022 12:15 AM IST
സാബു ജോണ്‍
തിരുവനന്തപുരം: എകെജി സെന്ററിനു നേരേ നടന്നതു നാനോ ഭീകരാക്രമണമാണോ എന്നാണു പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥിന്റെ സംശയം. സക്കറിയയുടെ കഥയിൽ പറയുന്ന പറക്കും സ്ത്രീ ആണോ ഇതിനു പിന്നിലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു സംശയം. കെട്ടിടത്തിലേക്കു പതിച്ചത് ബോംബ് ആണോ ചൈനീസ് പടക്കമാണോ എന്ന കാര്യത്തിലാണു കെ.പി.എ. മജീദിനു സംശയം.
എകെജി സെന്റർ ആക്രമണത്തേക്കുറിച്ച് പി.സി. വിഷ്ണുനാഥ് നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷത്തെ നേതാക്കൾ. പ്രതികളെ പിടിച്ചില്ലെങ്കിലും സംഭവത്തിനു പിന്നിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കരങ്ങളും തലച്ചോറും ആസൂത്രണവുമുണ്ടാകാനുള്ള സാധ്യത ഭരണപക്ഷത്തെ പലരും തള്ളിപ്പറയുന്നില്ല. എകെജി സെന്റർ ആക്രമിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുന്‍പു പറഞ്ഞിട്ടുണ്ടെന്ന് എം.എം. മണി ഉറപ്പിച്ചു പറയുന്നു.
എകെജി സെന്റർ ആക്രമണം എൽഡിഎഫിന്റെ തന്നെ ഗൂഢാലോചനയാണെന്നു വരുത്തിത്തീർക്കാനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് മുതൽ അവസാനം പ്രസംഗിച്ച വി.ഡി. സതീശൻ വരെ ശ്രമിച്ചത്. ആക്രമണം നടന്നയുടൻ സ്ഥലത്തെത്തിയ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ സംഭവത്തിനു പിന്നിൽ കോണ്‍ഗ്രസ് ആണെന്നു കുറ്റപ്പെടുത്തിയതിലാണ് ആദ്യ സംശയം.
കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതു പോലെ ഭീകരശബ്ദം കേട്ടെന്നാണു പി.കെ. ശ്രീമതി പറഞ്ഞത്. എന്നാൽ വന്നു പതിച്ച സ്ഥലത്തെ കടലാസ് കഷണമോ കരിയിലയോ പോലും കത്താത്തതു കൊണ്ടാണ് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചു രണ്ടോ മൂന്നോ കല്ലിനെ മാത്രം ഉന്നം വച്ച നാനോ ഭീകരാക്രമണമാണോ എന്നു വിഷ്ണുനാഥ് സംശയിച്ചത്.
സംഭവത്തിനു പിന്നിൽ കോണ്‍ഗ്രസ് ആണെന്ന് ഇ.പി. ജയരാജൻ ഉറപ്പിച്ചതിലാണ് റോജി എം. ജോണിനു സംശയം. ബിജെപിയെയോ എസ്ഡിപിഐയെയോ സംശയമേ ഇല്ല. മുഖ്യമന്ത്രിയിലേക്കു വരുന്ന ആരോപണങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാൻ സിപിഎം എന്തും ചെയ്യാൻ മടിക്കില്ലെന്നാണ് റോജിയുടെ നിലപാട്. കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ. രമയ്ക്കു സംശയമില്ല. കപ്പിത്താൻ ആരെന്ന കാര്യം മാത്രമേ അറിയാനുള്ളു. ആർഎംപി രൂപീകരണ സമയത്ത് ഒഞ്ചിയത്ത് സമാനമായ നിരവധി അക്രമങ്ങൾ നടന്നതായി ഉദാഹരണങ്ങൾ നിരത്തി രമ പറഞ്ഞു. പതിനാലു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചിട്ടില്ല.
ഭരണപക്ഷത്തു നിന്നുള്ള കെ.വി. സുമേഷും കടകംപള്ളി സുരേന്ദ്രനുമെല്ലാം കോണ്‍ഗ്രസുകാർ ചെയ്തു കൂട്ടിയിട്ടുള്ള അക്രമങ്ങൾ ഓർത്തെടുക്കുകയായിരുന്നു. അക്കൂട്ടത്തിൽ എകെജി സെന്ററിനു നേരെ ഇതിനു മുന്‍പുണ്ടായ രണ്ട് അക്രമങ്ങളും ഉൾപ്പെട്ടിരുന്നു. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായതിന്റെ ഇരകളായതു തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തു പലയിടത്തും തങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. നിങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണു തങ്ങൾ ചർച്ച ചെയ്തതെന്നു ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യമായാണു മറുപടി പറഞ്ഞത്. എകെജി സെന്റർ ആക്രമണത്തെ പ്രതിപക്ഷം അപലപിക്കാത്തതിലാണ് മുഖ്യമന്ത്രിക്കു പരിഭവം. താനും രമേശ് ചെന്നിത്തലയുമൊക്കെ രാവിലെ തന്നെ അപലപിച്ചിരുന്നു എന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ നീക്കി. എന്നാൽ മുഖ്യമന്ത്രി ഉദ്ദേശിച്ചത് കെപിസിസി പ്രസിഡന്റിനെയാണ്. ജീവിതത്തിൽ ശുദ്ധി പുലർത്തുന്നതിനാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ലെന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഭരണപക്ഷം ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു എന്നു പ്രതിപക്ഷം ആരോപിക്കുന്ന സ്വർണക്കടത്തു വിവാദം തന്നെയാണു മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
റവന്യൂ, ധന വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ഡോ. മാത്യു കുഴൽനാടൻ കഴിഞ്ഞ ചർച്ചയിലെ പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചതിനേക്കുറിച്ചും അതിനുശേഷം ഭരണപക്ഷം നടത്തി വരുന്ന കടന്നാക്രമണത്തേക്കുറിച്ചു പരാമർശിച്ചപ്പോഴും ഭരണപക്ഷം ബഹളം കൂട്ടി. ഭരണപക്ഷാംഗങ്ങൾ യജമാനനെ സുഖിപ്പിക്കാൻ ബഹളം കൂട്ടുന്നു എന്നു പറഞ്ഞ കുഴൽനാടൻ താൻ തെളിവു സഹിതം പറഞ്ഞ കാര്യങ്ങളിൽ നിലവാരമുള്ള സംവാദത്തിന് ആരെങ്കിലും തയാറുണ്ടെങ്കിൽ മുന്നോട്ടു വരാമെന്നും പറഞ്ഞു.
എകെജി സെന്ററിനു നേരേ നടന്ന ആക്രമണത്തേക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷമാണെങ്കിൽ കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരേ എസ്എഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം തറയിലിട്ടു നശിപ്പിച്ചതിനേക്കുറിച്ചു സബ്മിഷനിലൂടെ സ്പഷ്ടീകരണം തേടിയത് ഭരണപക്ഷത്തെ വി. ജോയി ആയിരുന്നു. അതു കോണ്‍ഗ്രസുകാരുടെ തന്നെ കളിയായിരുന്നു എന്നു സ്ഥാപിച്ചെടുക്കാനായിരുന്നു ജോയിയുടെ ശ്രമം. അതിനു സഹായിക്കുന്ന മറുപടി മുഖ്യമന്ത്രിയിൽ നിന്നു ലഭിക്കുകയും ചെയ്തു. അതു പോലീസ് ഒരുക്കിയ തിരക്കഥയാണെന്നാണു വി.ഡി. സതീശന്റെ വിശദീകരണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദീപിക കളർ ഇന്ത്യ നിറമണിഞ്ഞു
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക് പ്രതിയല്ല: ഇഡി
പാലക്കാട്ട് 10 കോടിയുടെ ലഹരി വേട്ട
ബഫർ സോണ്‍ :തിരുത്തൽ ഹർജി ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങളുമായി സർക്കാർ
ജനവാസമേഖലയ്ക്ക് കൃത്യമായ നിര്‍വചനം നല്‍കണമെന്ന് കെസിബിസി
ബഫർ സോണ്‍ : 2019ലെ ഉത്തരവ് റദ്ദാക്കണമെന്ന് വി.ഡി. സതീശൻ
ചെയ്ത കുറ്റമെന്താണെന്ന് ഇഡി വ്യക്തമാക്കിയാൽ ഹാജരാകാൻ എതിർപ്പില്ല: ഡോ. തോമസ് ഐസക്
മസാല ബോണ്ട്: ഇഡി അന്വേഷണത്തിൽ വിയോജിപ്പെന്ന് പ്രതിപക്ഷ നേതാവ്
മുൻ മന്ത്രി സുന്ദരേശൻ നായർ അന്തരിച്ചു
മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോർട്ടു വേണമെന്നു സിപിഎം
കാനത്തിനു വെല്ലുവിളി: സിപിഎമ്മിനെതിരേ ലോകായുക്ത ആയുധമാക്കി സിപിഐ
ഫാ. വർഗീസ് പൊട്ടക്കൽ എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ്
ഗവർണറുടെ വിരുന്നു സത്കാരം റദ്ദാക്കി
സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ വീണു രണ്ടു യുവാക്കൾ മരിച്ചു
ഇടത് എംഎല്‍എമാരുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല
സിനിമാ പോസ്റ്ററിനെച്ചൊല്ലി രാഷ്്ട്രീയ വിവാദം
വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നു: മന്ത്രി റിയാസ്
സ്വാതന്ത്ര്യദിനത്തില്‍ മെട്രോയില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം
കെസിബിസി നാടകമേള: പോസ്റ്റര്‍ പ്രകാശനം ഇന്ന്
വിമാനത്തിലെ പ്രതിഷേധം: രണ്ടു യൂത്ത് കോൺ. നേതാക്കൾക്കുകൂടി പോലീസ് നോട്ടീസ്
അർത്തുങ്കൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
ഗൂഗിൾ മാപ്പിട്ടു, അച്ചൻകോവിലിലേക്ക് കാനനപാത കയറി; ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന്റെ നടുവിൽ
പ്രണയലഹരി:കുടുംബത്തിനു ലഹരിമാഫിയയുടെ ഭീഷണിയെന്നു പെൺകുട്ടിയുടെ പിതാവ്
നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ; അമ്മയ്ക്കെതിരേ കേസെടുത്തു
എൻജിനിയറിംഗ് റാങ്ക് പട്ടിക 25 നകം; മാർക്ക് ഇന്നുകൂടി അപ് ലോഡ് ചെയ്യാം
പ്ലസ് വണ്‍ ആദ്യ അലോട്ടുമെന്റിൽ 119475 വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി
സിജോ പൈനാടത്തിന് റീച്ച് -യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്
എയ്ഡഡ് സ്കൂള്‍ നിയമനം: അംഗപരിമിതര്‍ക്കുള്ള സംവരണം കര്‍ശനമായി പാലിക്കാൻ ഉത്തരവ്
കരാർ മേഖലയിലെ പ്രശ്നങ്ങൾ: ഉന്നതതല യോഗം വിളിക്കണം
ബഫർ സോൺ: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി
പ്രതിഷേധത്തിരയിളക്കി മത്സ്യത്തൊഴിലാളികൾ
ഹർ ഘർ തിരംഗ: ത്രിവർണ പതാകകൾ പോസ്റ്റോഫീസുകൾ വഴി
ഓണപ്പരീക്ഷ 24 മുതൽ
ഓർഡിനൻസുകൾക്ക് പകരം നിയമം: പ്രത്യേക സഭാ സമ്മേളനം
ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം ഇന്ന്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളിലും ബാങ്കിലും ഇഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക്: ആസ്തികള്‍ പണയംവച്ച് 50 കോടി സമാഹരിക്കുമെന്നു സര്‍ക്കാര്‍
ആദ്യം പ്രണയം, പിന്നെ ലഹരി...; ലഹരിക്കെണിയിൽനിന്നു രക്ഷപ്പെട്ട 14കാരിയായ കണ്ണൂരിലെ സ്കൂൾ വിദ്യാർഥിനിയുടെ വാക്കുകള്‍
വാളയാർ കേസിൽ വഴിത്തിരിവ്; പുനരന്വേഷണത്തിനു കോടതി ഉത്തരവ്
ഇഡിയുടെ സമന്‍സ് റദ്ദാക്കാൻ തോമസ് ഐസക് ഹര്‍ജി നല്കി
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കു ജാമ്യം
സില്‍വര്‍ലൈന്‍ പദ്ധതി: ഹര്‍ജി മാറ്റി
ദേശീയപാതയിലെ കുഴി: തൃശൂർ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
പ്രണയപ്പക: ഡിവൈഎഫ്ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു
ഷാബാ ഷെരീഫ് കൊലക്കേസ്: ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ട.എസ്ഐ കീഴടങ്ങി
മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്;ആസാം സ്വദേശിയെ തെരയുന്നു
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം; സുപ്രീംകോടതി വിധി അവഗണിക്കാതെ പരിഹാരം കാണാനുള്ള ശ്രമമെന്ന് ഹൈക്കോടതി
പീഡനശ്രമം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
റിസര്‍വ് വനത്തില്‍നിന്നു തേക്കുമരങ്ങള്‍ കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
സ്വപ്നയുടെ രഹസ്യമൊഴി: സരിതയുടെ ഹര്‍ജി തള്ളി
നീരൊഴുക്ക് കുറഞ്ഞു;മുല്ലപ്പെരിയാറിൽ മൂന്നു ഷട്ടർ അടച്ചു
കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളരുത്
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതു പിശകെന്നു കോഴിക്കോട് മേയർ
‘സർക്കാർ ശ്രമിച്ചത് സമരം പൊളിക്കാന്‍’;രൂക്ഷവിമര്‍ശനവുമായി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
തീരദേശത്തിന്റെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണം: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ബേബി പെരുമാലിൽ സമുദായ കർമശ്രേഷ്ഠൻ: മാർ ജോർജ് ആലഞ്ചേരി
ജ്വല്ലറിയിൽ കാട്ടുപന്നി; വാതിലും ഗ്ലാസും തകർന്നു
ബഫര്‍ സോണ്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
ദളിത് ക്രൈസ്തവർ ധർണ നടത്തി
റിഫയുടെ മരണം: ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യമില്ല
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട്: സംസ്ഥാനതല ചർച്ച പിന്നീട്
അഗതിമന്ദിരങ്ങൾക്കുള്ള ഭക്ഷ്യവിതരണം സർക്കാർ നടപ്പിലാക്കണം: മോൻസ് ജോസഫ്
മത്സ്യത്തൊഴിലാളി സംഗമം കൊല്ലത്ത്
ഡിസിഎൽ ബാലരംഗം
വേളാങ്കണ്ണി സ്പെഷൽ ട്രെയിനുകൾ
വയറിനുള്ളിൽ ശസ്ത്രക്രിയ ഉപകരണം; മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട്; സർവകലാശാലകളിൽ മുഖ്യമന്ത്രി വിസിറ്റർ
50 ലക്ഷം ത്രിവർണ പതാകകളുമായി കുടുംബശ്രീ
മോന്സൻ തട്ടിപ്പ് കേസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ തെളിവില്ലെന്നു സര്‍ക്കാര്‍
പ്രത്യേക സഭാ സമ്മേളനം പ്രായോഗികമല്ല: സർക്കാർ
മത്സ്യബന്ധന യാനങ്ങളുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
നിയമപരിഷ്കരണ കമ്മീഷൻ തുടരും

More from other section
ജമ്മു കാഷ്മീരിൽ കരസേനാ ക്യാന്പിൽ ഭീകരാക്രമണം; മൂന്നു ജവാന്മാർക്കു വീരമൃത്യു
National
ഗോത്തബയ തായ്ലൻഡിൽ
International
ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് ഉദ്ഘാടനം 16ന്
Business
യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്
Sports

Latest News
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാല് യോഗ്യതാ തീയതികൾ
വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
Latest News
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാല് യോഗ്യതാ തീയതികൾ
വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ജനവാസമേഖലകളെ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കുമെന്ന കഴിഞ്ഞദ...
Top