സ്കോ​ള​ർ​ഷി​പ്പോ​ടെ പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ: കെ-​ഡി​സ്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 5, 2022 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ​​​ത​​​രം പു​​​തു​​​ത​​​ല​​​മു​​​റ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കെ-​​​ഡി​​​സ്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​​

വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റെ സാ​​​ധ്യ​​​ത​​​യു​​​ള്ള റോ​​​ബോ​​​ട്ടി​​​ക് പ്രോ​​​സ​​​സ് ഓ​​​ട്ട​​​മേ​​​ഷ​​​ൻ, ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ന​​​ലി​​​റ്റി​​​ക്സ്, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി അ​​​ന​​​ലി​​​സ്റ്റ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഫു​​​ൾ​​​സ്റ്റാ​​​ക്ക് ഡ​​​വ​​​ല​​​പ്പ്മെ​​​ന്‍റ്, സോ​​​ഫ്റ്റ് വെ​​​യ​​​ർ ടെ​​​സ്റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 16 വ​​​രെ https://retail.ictkerala.org/registration/ എ​​​ന്ന​​​വെ​​​ബ് സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പൊ​​​തു സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് നൂ​​​റു ശ​​​ത​​​മാ​​​ന​​​വും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​ന​​​വും കെ-​​​ഡി​​​സ്കി​​​ന്‍റെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും ല​​​ഭി​​​ക്കും.


23ന് ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക. ആ​​​റു​​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​യാ​​​യ ടി​​​സി​​​എ​​​സ് അ​​​യോ​​​ണി​​​ൽ 125 മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വെ​​​ർ​​​ച്വ​​​ൽ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് ല​​​ഭി​​​ക്കും.

കൂ​​​ടാ​​​ത, ലി​​​ങ്ക്ഡ് ഇ​​​ൻ ലേ​​​ണിം​​​ഗി​​​ലെ 14000 ഓ​​​ളം കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​കും. സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ഴ്സി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്- 7594051437, [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.