ട്രോ​മ കെ​യ​ര്‍ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ 80 ല​ക്ഷം അനുവദിച്ചു
ട്രോ​മ കെ​യ​ര്‍ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍  80 ല​ക്ഷം അനുവദിച്ചു
Tuesday, July 5, 2022 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ട്രോ​​​മ കെ​​​യ​​​ര്‍ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് 80 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് 40 ല​​​ക്ഷം രൂ​​​പ, എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് 20 ല​​​ക്ഷം രൂ​​​പ, മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് 20 ല​​​ക്ഷം രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.