25 ആ​ശു​പ​ത്രി​ക​ളി​ല്‍ കീ​മോ തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍
25 ആ​ശു​പ​ത്രി​ക​ളി​ല്‍ കീ​മോ തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍
Tuesday, July 5, 2022 12:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ 25 സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ കാ​​​​ന്‍​സ​​​​ര്‍ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള കീ​​​​മോ തെ​​​​റാ​​​​പ്പി സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ്.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ ശേ​​​​ഷി കു​​​​റ​​​​ഞ്ഞ കാ​​​​ന്‍​സ​​​​ര്‍ രോ​​​​ഗി​​​​ക​​​​ള്‍ ചി​​​​കി​​​​ത്സ​​​​യ്ക്ക് വ​​​​ള​​​​രെ ദൂ​​​​രം യാ​​​​ത്ര ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ കാ​​​​ന്‍​സ​​​​ര്‍ തു​​​​ട​​​​ര്‍ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു. ഈ ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ സ്‌​​​​ക്രീ​​​​നിം​​​​ഗി​​​​ലൂ​​​​ടെ 4972 പു​​​​തി​​​​യ കാ​​​​ന്‍​സ​​​​ര്‍ രോ​​​​ഗി​​​​ക​​​​ളേ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്തി ചി​​​​കി​​​​ത്സ ന​​​​ല്‍​കാ​​​​നാ​​​​യ​​​​ത്. ഈ ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തി കീ​​​​മോ തെ​​​​റാ​​​​പ്പി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി വ​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ കീ​​​​മോ തെ​​​​റാ​​​​പ്പി സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, കൊ​​​​ല്ലം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, പു​​​​ന​​​​ലൂ​​​​ര്‍ താ​​​​ലൂ​​​​ക്ക് ഹെ​​​​ഡ് ക്വാ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് ആ​​​​ശു​​​​പ​​​​ത്രി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, കോ​​​​ഴ​​​​ഞ്ചേ​​​​രി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, ആ​​​​ല​​​​പ്പു​​​​ഴ ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, മാ​​​​വേ​​​​ലി​​​​ക്ക​​​​ര ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, കോ​​​​ട്ട​​​​യം പാ​​​​ലാ ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, കോ​​​​ട്ട​​​​യം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, ഇ​​​​ടു​​​​ക്കി തൊ​​​​ടു​​​​പു​​​​ഴ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, തൃ​​​​ശൂ​​​​ര്‍ വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി താ​​​​ലൂ​​​​ക്ക് ഹെ​​​​ഡ് ക്വാ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് ആ​​​​ശു​​​​പ​​​​ത്രി, തൃ​​​​ശൂ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, ഒ​​​​റ്റ​​​​പ്പാ​​​​ലം താ​​​​ലൂ​​​​ക്ക് ഹെ​​​​ഡ് ക്വാ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് ആ​​​​ശു​​​​പ​​​​ത്രി, മ​​​​ല​​​​പ്പു​​​​റം തി​​​​രൂ​​​​ര്‍ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, പെ​​​​രി​​​​ന്ത​​​​ല്‍​മ​​​​ണ്ണ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, നി​​​​ല​​​​മ്പൂ​​​​ര്‍ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി, വ​​​​യ​​​​നാ​​​​ട് ന​​​​ല്ലൂ​​​​ര്‍​നാ​​​​ട് ട്രൈ​​​​ബ​​​​ല്‍ ഹോ​​​​സ്പി​​​​റ്റ​​​​ല്‍, ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, ത​​​​ല​​​​ശേ​​​​രി ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കീ​​​​മോ​​​​തെ​​​​റാ​​​​പ്പി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.