എ​സ്ഡി​പി​ഐ സം​ഘ​ത്തെ ക​ണ്ടി​ല്ലെ​ന്നു സി​പി​എം
എ​സ്ഡി​പി​ഐ സം​ഘ​ത്തെ  ക​ണ്ടി​ല്ലെ​ന്നു സി​പി​എം
Tuesday, July 5, 2022 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേ​​​രേ​​​യു​​​ണ്ടാ​​​യ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം എ​​​സ്ഡി​​​പി​​​ഐ സം​​​ഘം പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​വെ​​​ന്ന വാ​​​ർ​​​ത്ത വ​​​സ്തു​​​താ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു സി​​​പി​​​എം.

എ​​​സ്ഡി​​​പി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴം​​​ഗ സം​​​ഘം ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി​​​യു​​​ടെ അ​​​ടു​​​ത്തു​​​വ​​​ന്നു. പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ന്മാ​​​രെ കാ​​​ണ​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി കൂ​​​ടിക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ പാ​​​ർ​​​ട്ടി​​​ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ല എ​​​ന്ന​​​റി​​​യി​​​ച്ചു മ​​​ട​​​ക്കി​​​വി​​​ടു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.


അ​​​ഞ്ച് മി​​​നി​​​ട്ടി​​​ല​​​ധി​​​കം കാ​​​ത്തി​​​രു​​​ന്നി​​​ട്ടും നേ​​​താ​​​ക്ക​​​ളെ കാ​​​ണാ​​​നാ​​​കി​​​ല്ല എ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ട് എ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണു അ​​​വ​​​ർ മ​​​ട​​​ങ്ങി​​​യ​​​ത്. പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​വ​​​ർ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു മു​​​ന്നി​​​ൽ നി​​​ന്നു ഫോ​​​ട്ടോ​​​യെ​​​ടു​​​ത്തു സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.