സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​ൻ eTR5
സ​ർ​ക്കാ​ർ  ഓ​ഫി​സു​ക​ളി​ൽ  പ​ണ​മ​ട​യ്ക്കാ​ൻ eTR5
Tuesday, July 5, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ഇ​​​നി eTR5. നേ​​​ര​​​ത്തേ​​​യു​​​ള്ള പേ​​​പ്പ​​​ർ TR5നു ​​​പ​​​ക​​​ര​​​മാ​​​യാ​​​ണു പു​​​തി​​​യ ഇലക്​​​ട്രോ​​​ണി​​​ക് റെ​​​സി​​​പ്റ്റ് സം​​​വി​​​ധാ​​​നം.

ട്ര​​​ഷ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ സു​​​താ​​​ര്യ​​​ത​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും കൃ​​​ത്യ​​​ത​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് eTR5 അ​​​ട​​​ക്ക​​​മു​​​ള്ള നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നു പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.


ട്ര​​​ഷ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​രു​​​ന്ന ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ബ​​​യോ​​​മെ​​​ട്രി​​​ക് ഒ​​​ത​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.