ജെ​ഇ​ഇ മെ​യി​ൻ: പാലാ ബ്രില്ല്യന്‍റിന് മികച്ച നേട്ടം
ജെ​ഇ​ഇ മെ​യി​ൻ: പാലാ ബ്രില്ല്യന്‍റിന് മികച്ച നേട്ടം
Tuesday, August 9, 2022 12:39 AM IST
പാ​​ലാ: ജെ​​ഇ​​ഇ മെ​​യി​​ൻ 2022 ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ 100 പെ​​ർ​​സെ​​ന്‍റൈ​​ൽ സ്കോ​​റോ​​ടെ തോ​​മ​​സ് ബി​​ജു ചീ​​രം​​വേ​​ലി​​ൽ ഓ​​ൾ ഇ​​ന്ത്യാ റാ​​ങ്ക് 17 നേ​​ടി കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാം​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​ൾ ഇ​​ന്ത്യാ റാ​​ങ്ക് 163 നേ​​ടി തൃ​​ശൂ​​ർ ദേ​​വ​​മാ​​താ സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ ആ​​ൻ​​മേ​​രി കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാം​​സ്ഥാ​​നം നേ​​ടി. ഇ​​രു​​വ​​രും പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി ​​സെ​​ന്‍റ​​റി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​രാ​​ണ്.

തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ തി​​രൂ​​ർ കോ​​നി​​ക്ക​​ര വീ​​ട്ടി​​ൽ ഡോ​​ക്ട​​ർ ദ​​ന്പ​​തി​​ക​​ളാ​​യ ബാ​​ബു കെ. ​​ജോ​​സ​​ഫി​​ന്‍റെ​​യും ഫ്രീ​​നാ റോ​​സി​​ന്‍റെ​​യും മ​​ക​​ളാ​​ണ് ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ ആ​​ൻ​​മേ​​രി. കൈ​​വി​​പി​​വൈ, എ​​ൻ​​ടി​​എ​​സ്എ​​സി തു​​ട​​ങ്ങി​​യ രാ​​ജ്യാ​​ന്ത​​ര പ​​രീ​​ക്ഷ​​ക​​ളി​​ലും ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. കീം 2022 ​​പ​​രീ​​ക്ഷ​​യി​​ൽ 921 മാ​​ർ​​ക്കോ​​ടെ കേ​​ര​​ള​​ത്തി​​ൽ നാ​​ലാം സ്ഥാ​​നം നേ​​ടി​​യി​​രു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ല് സ്വ​​ദേ​​ശി നീ​​ൽ ജോ​​ർ​​ജ് ജെ​​ഇ​​ഇ മെ​​യി​​ൽ ഓ​​ൾ ഇ​​ന്ത്യാ റാ​​ങ്ക് 92 ക​​ര​​സ്ഥ​​മാ​​ക്കി കേ​​ര​​ള​​ത്തി​​ൽ ര​​ണ്ടാം​​സ്ഥാ​​നം നേ​​ടി.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ പ്ല​​സ്ടു​​ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ബ്രി​​ല്ല്യ​​ന്‍റി​​ലെ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ ഐ​​ഐ​​ടി ബാ​​ച്ചി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് നീ​​ൽ. കൈ​​വി​​പി​​വൈ, എ​​ൻ​​ടി​​എ​​സ്എ​​സി തു​​ട​​ങ്ങി​​യ രാ​​ജ്യാ​​ന്ത​​ര പ​​രീ​​ക്ഷ​​ക​​ളി​​ലും ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. മ​​സ്ക​​റ്റി​​ൽ കെ.​​ആ​​ർ ക​​ന്പ​​നി ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​യ രാ​​ജേ​​ഷ് ജോ​​ർ​​ജി​​ന്‍റെ​​യും സി​​നി തോ​​മ​​സി​​ന്‍റെ​​യും മ​​ക​​നാ​​ണ് നീ​​ൽ ജോ​​ർ​​ജ്.

തൃ​​ശൂ​​ർ പു​​തു​​ക്കാ​​ട് ക​​ണ്ണ​​ത്തു​​വീ​​ട്ടി​​ൽ എ​​ൽ​​വി​​സി​​ന്‍റെ​​യും സം​​ഗീ​​ത​​യു​​ടെ​​യും മ​​ക​​നാ​​യ ദേ​​വ് എ​​ൽ​​വി​​സ് ഓ​​ൾ ഇ​​ന്ത്യാ റാ​​ങ്ക് 144 നേ​​ടി കേ​​ര​​ള​​ത്തി​​ൽ മൂ​​ന്നാം​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ലെ പ്ല​​സ്ടു പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ബ്രി​​ല്ല്യ​​ന്‍റി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രു​​ക​​യാ​​ണ്.


ഈ ​​നാ​​ലു​​പേ​​ർ ഉ​​ൾ​​പ്പ​​ടെ ബ്രി​​ല്ല്യ​​ന്‍റി​​ലെ 16 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ആ​​ദ്യ 1000 റാ​​ങ്കി​​നു​​ള്ളി​​ൽ സ്ഥാ​​നം ല​​ഭി​​ച്ച​​ത്. നോ​​ബി​​ൻ ബെ​​ന്നി - 229, അ​​മാ​​ൻ റി​​ഷാ​​ൽ - 403, വി​​ശ്വ​​നാ​​ഥ് വി​​നോ​​ദ് - 506, ആ​​ര്യ​​ൻ എ​​സ്.​​ന​​ന്പൂ​​തി​​രി -515, ന​​വ​​ജോ​​ത് ബി. ​​കൃ​​ഷ്ണ​​ൻ - 574, കെ​​വി​​ൻ തോ​​മ​​സ് - 709, നി​​ര​​ഞ്ജ​​ൻ എ​​സ്. - 776, പ്ര​​വീ​​ണ്‍ ജോ​​സ​​ഫ് - 777, മു​​സാ​​ൻ മു​​ഹ​​മ്മ​​ദ് - 783, അ​​ജീ​​ത് ഇ.​​എ​​സ്. - 797, ന​​യ​​ൻ കി​​ഷോ​​ർ നാ​​യ​​ർ - 880, ജോ​​യ​​ൽ ജോ​​ർ​​ജ് - 945. അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ ആ​​ദ്യ 1000 റാ​​ങ്കി​​നു​​ള്ളി​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള 16 വി​​ദ്യാ​​ർ​​ഥിക​​ളി​​ൽ 16 പേ​​രും ആ​​ദ്യ 2000 റാ​​ങ്കി​​നു​​ള്ളി​​ൽ കേ​​ര​​ള​​ത്തി​​ലെ 25 പേ​​രി​​ൽ 23 ഉം ​​ബ്രി​​ല്ല്യ​​ന്‍റി​​ൽ നി​​ന്നാ​​ണ്.

ഈ ​​വ​​ർ​​ഷം പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്ക് ജെ​​ഇ​​ഇ​​മെ​​യി​​ൻ, അ​​ഡ്വാ​​ൻ​​സ്ഡ് പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള ഒ​​രു വ​​ർ​​ഷം നീ​​ളു​​ന്ന റി​​പ്പീ​​റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മി​​ലേ​​ക്കും അ​​ഡ്മി​​ഷ​​ൻ തു​​ട​​രു​​ന്നു. ഈ ​​വ​​ർ​​ഷം ജെ​​ഇ​​ഇ​​മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ൽ 95 പേ​​ർ​​സെ​​ന്ൈ‍​റ​​ൽ സ്കോ​​റി​​നു മു​​ക​​ളി​​ൽ നേ​​ടി​​യ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.brilliantpala.org എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. അ​​ല്ലെ​​ങ്കി​​ൽ 04822 - 206100 എ​​ന്ന ഫോ​​ണ്‍​ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.