പ്ര​തി​പ​ക്ഷ നേ​താ​വ് അ​​നു​​ശോ​​ചി​​ച്ചു
പ്ര​തി​പ​ക്ഷ നേ​താ​വ് അ​​നു​​ശോ​​ചി​​ച്ചു
Tuesday, August 9, 2022 1:09 AM IST
കൊ​​​​ച്ചി: ആ​​​​ദ്യ​​​​കാ​​​​ല ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വും പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ബെ​​​​ര്‍​ലി​​​​ന്‍ കു​​​​ഞ്ഞ​​​​ന​​​​ന്ത​​​​ന്‍ നാ​​​​യ​​​​രു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി​​​​യ ഒ​​​​ളി​​​​ക്യാ​​​​മ​​​​റ​​​​ക​​​​ള്‍ പ​​​​റ​​​​യാ​​​​ത്ത​​​​ത്, പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​ത്ത് എ​​​​ന്നീ ര​​​​ണ്ടു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും രാ​​​​ഷ്ട്രീ​​​​യ ച​​​​രി​​​​ത്രാ​​​​ന്വേ​​​​ഷി​​​​ക​​​​ള്‍​ക്ക് വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​ണ്. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ദുഃ​​​​ഖ​​​​ത്തി​​​​ല്‍ പ​​​​ങ്കു ചേ​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.