ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​രം ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന്
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​രം  ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന്
Tuesday, August 9, 2022 1:09 AM IST
ക​​​​ണ്ണൂ​​​​ർ: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗ് സ്ഥാ​​​​പ​​​​ക നേ​​​​താ​​​​വ് പി.​​​​സി. ഏ​​​​ബ്ര​​​​ഹാം പ​​​​ല്ലാ​​​​ട്ട് കു​​​​ന്നേ​​​​ലി​​​​ന്‍റെ (കു​​​​ഞ്ഞേ​​​​ട്ട​​​​ൻ) സ്മ​​​​ര​​​​ണ​​​​യ് ക്കാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ന​​​​ൽ​​​​കു​​​​ന്ന കു​​​​ഞ്ഞേ​​​​ട്ട​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം -അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​വും മു​​​​ൻ സു​​​​പ്രീം കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​മാ​​​​യ ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് മാ​​​​ണി​​​​ക്യ​​​​ത്താ​​​​ൻ അ​​​​ർ​​​​ഹ​​​​നാ​​​​യി.13 ന് ​​​​ചെ​​​​മ്മ​​​​ല​​​​മ​​​​റ്റ​​​​ത്ത് കു​​​​ഞ്ഞേ​​​​ട്ട​​​​ൻ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കും.

ചെ​​​​റു​​​​പു​​​​ഷ്​​​​പ മി​​​​ഷ​​​​ൻ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി പ്ലാ​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഫാ. ​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ൽ, ജി​​​​ന്‍റോ ത​​​​കി​​​​ടി​​​​യേ​​​​ൽ, അ​​​​രു​​​​ൺ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ, സി​​​​സ്റ്റ​​​​ർ എ​​​​സ്.​​​​ഡി. ലി​​​​സ്നി, അ​​​​തു​​​​ല്യ ജോ​​​​സ്, ടി.​​​​ജെ. മെ​​​​യ്ജോ മോ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട സ​​​​മി​​​​തി​​​​യാ​​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.