റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം  പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Tuesday, August 9, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ലെ അ​​​റ്റ​​​കു​​​റ്റപ്പണി​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് മ​​​ഴ ഒ​​​രു ത​​​ട​​​സ​​​മാ​​​ണ്.

റോ​​​ഡു​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു റ​​​ണ്ണിം​​​ഗ് കോ​​​ണ്‍​ട്രാ​​​ക്ടാ​​​ണ് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം. ദേ​​​ശീ​​​യ പാ​​​താ വി​​​ക​​​സ​​​ന​​​വും പ​​​രി​​​പാ​​​ല​​​ന​​​വും ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​ക്കും ക​​​രാ​​​റു​​​കാ​​​ർ​​​ക്കും പ​​​റ്റു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​തു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.


പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ എ​​​ന്തി​​​നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വ​​​ക്കാ​​​ല​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ചോ​​​ദി​​​ച്ചു. എ​​​ല്ലാ വ​​​ർ​​​ഷ​​​ത്തേ​​​യും പോ​​​ലെ പ്രീ ​​​മ​​​ണ്‍​സൂ​​​ണ്‍ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ​​​യും ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കെ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. ത​​​നി​​​ക്കു മാ​​​ത്ര​​​മേ വി​​​വ​​​ര​​​മു​​​ള്ളെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ന്‍റെ വി​​​ചാ​​​രം. ആ​​​ദ്യം സ​​​തീ​​​ശ​​​ൻ മ​​​ന​​​സി​​​ലെ കു​​​ഴി​​​ക​​​ൾ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.