പെരിയാർ തീരത്ത് ജാഗ്രത വേണം
പെരിയാർ തീരത്ത് ജാഗ്രത വേണം
Tuesday, August 9, 2022 2:06 AM IST
കൊ​ച്ചി: ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തോ​ടെ ഇ​​​ടു​​​ക്കി​​​യി​​​ല്‍ നി​​​ന്നും ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ല്‍ നി​​​ന്നു​​​മു​​​ള്ള വെ​​​ള്ളം മൂ​​​ലം ഉ​​​ച്ച​​​യോ​​​ടെ പെ​​​രി​​​യാ​​​റി​​​ല്‍ ജ​​​ല​​​നി​​​ര​​​പ്പ് ചെ​​​റി​​​യ തോ​​​തി​​​ല്‍ ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നീ​​​രൊ​​​ഴു​​​ക്ക് നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്.

പെ​​​രി​​​യാ​​​ര്‍ തീ​​​ര​​​ത്തു ജാ​​​ഗ്ര​​​ത വേ​​​ണ​മെ​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ രേ​​​ണു രാ​​​ജ് അ​റി​യി​ച്ചു. ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കു​​​ന്ന അ​​​റി​​​യി​​​പ്പു​​​ക​​​ള്‍ പാ​​​ലി​​​ക്ക​​​ണം.​​​പെ​​​രി​​​യാ​​​റി​​​ലും കൈ​​​വ​​​ഴി​​​ക​​​ളി​​​ലും ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്.


ഇടു​​​ക്കി​​​യി​​​ല്‍നി​​​ന്നും ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ല്‍ നി​​​ന്നു​​​മു​​​ള്ള ജ​​​ലം ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട് ബാ​​​രേ​​​ജ് പി​​​ന്നി​​​ട്ട് മ​​​ല​​​യാ​​​റ്റൂ​​​ര്‍ , കാ​​​ല​​​ടി വ​​​ഴി​​​യാ​​​ണ് ആ​​​ലു​​​വ​​​യി​​​ലേ​​​ക്കും തു​​​ട​​​ര്‍​ന്ന് വേ​​​മ്പ​​​നാ​​​ട് കാ​​​യ​​​ലി​​​ലേ​​​ക്കു​​​മെ​​​ത്തു​​​ന്ന​​​ത്. നേ​​​ര്യ​​​മം​​​ഗ​​​ലം മു​​​ത​​​ല്‍ പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ് സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.