പാ​ര്‍​ട്ടി​യോ​ട് ആലോ​ചി​ക്കേ​ണ്ടി​യി​രു​ന്നു: തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ
പാ​ര്‍​ട്ടി​യോ​ട് ആലോ​ചി​ക്കേ​ണ്ടി​യി​രു​ന്നു: തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ
Wednesday, August 10, 2022 1:13 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: മേ​​​​യ​​​​ര്‍ ബീ​​​​നാ ഫി​​​​ലി​​​​പ്പ് ബാ​​​​ല​​​​ഗോ​​​​കു​​​​ലം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്‍​പ് പാ​​​​ര്‍​ട്ടി​​​​യോ​​​​ട് ആ​​​​ലോ​​​​ചി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മു​​​​ന്‍​മേ​​​​യ​​​​ര്‍കൂ​​​​ടി​​​​യാ​​​​യ തോ​​​​ട്ട​​​​ത്തി​​​​ല്‍ ര​​​​വീ​​​​ന്ദ്ര​​​​ന്‍ എം​​​​എ​​​​ല്‍​എ.​​​​

വി​​​​വാ​​​​ദം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ അ​​​​വ​​​​ര്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു.​ പ​​​​രി​​​​ച​​​​യ​​​​ക്കു​​​റ​​​​വാ​​​​കാം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു .​


കോ​​​​ഴി​​​ക്കോ​​​​ട്ട് ന​​​​ട​​​​ന്ന ക്വി​​​​റ്റ് ഇ​​​​ന്ത്യ വാ​​​​ര്‍​ഷി​​​​ക പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് മേ​​​​യ​​​​ര്‍ വി​​​​ട്ടു​​​നി​​​​ന്ന​​​​ത​​​​ല്ല. ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് മേ​​​​യ​​​​ര്‍ എ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത്. ​സം​​​​ഘാ​​​​ട​​​​ക​​​​രെ മു​​​​ന്‍​കൂ​​​​ട്ടി ഈ ​​​​വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.