അ​​ന​​സ്‌​​തേ​​ഷ്യാ വി​​ദ​​ഗ്ധ​​രു​​ടെ സ​​മ്മേ​​ള​​നം കൊ​​ച്ചി​​യി​​ൽ
Wednesday, August 10, 2022 1:13 AM IST
കൊ​​​​ച്ചി: അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യാ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ 14-ാമ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര സ​​​​മ്മേ​​​​ള​​​​നം 12 നു ​​​​ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​ൻ ക​​​​ൺ​​​​വെ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ തു​​​​ട​​​​ങ്ങും.

ഇ​​​​ന്ത്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യോ​​​​ള​​​​ജി​​​​സ്റ്റും സാ​​​​ർ​​​​ക്ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യോ​​​​ള​​​​ജി​​​​സ്റ്റും സംയുക്തമായാണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​മാ​​​​യി 1500-ല​​​​ധി​​​​കം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.


12നു ​​​​വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ സ​​​​യ​​​​ൻ​​​​സ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​ഫ. ഡോ. ​​​​എം. ആ​​​​ർ. രാ​​​​ജ​​​​ഗോ​​​​പാ​​​​ൽ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.