ഇ​ര്‍​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​കം: ര​ണ്ടു പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍
ഇ​ര്‍​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​കം:  ര​ണ്ടു പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍
Wednesday, August 10, 2022 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​ന്തി​​​രി​​​ക്ക​​​ര​​​യി​​​ലെ ഇ​​​ര്‍​ഷാ​​​ദി​​​നെ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തു സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ര​​​ണ്ടു പേ​​​ര്‍​കൂ​​​ടി അ​​​റ​​​സ്റ്റി​​​ല്‍.

ഇ​​​ര്‍​ഷാ​​​ദി​​​നെ വ​​​യ​​​നാ​​​ട്ടി​​​ലെ ലോ​​​ഡ്ജി​​​ല്‍നി​​​ന്ന് ത​​​ട്ടി​​ക്കൊ​​​ണ്ടു​​പോ​​​യ​ സം​​ഘ​​ത്തി​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ബ​​​ഷീ​​​ര്‍ (28), ഹി​​​ബാ​​​സ് (30) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പെ​​​രു​​​വ​​​ണ്ണാ​​​മൂ​​​ഴി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


പ്ര​​​തി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​നിടെ ഇ​​​വ​​​രെ പെ​​​രു​​​വ​​​ണ്ണാ​​​മൂ​​​ഴി എസ്്‍ഐ ആ​​​ര്‍.​​​സി. ബി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം വ​​​യ​​​നാ​​​ട്ടി​​ൽ​​നി​​ന്നു പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടുപേ​​​ര്‍​കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തോ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​മ്പ​​​താ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.