സി​വി​ക് ച​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ വി​ധി
സി​വി​ക് ച​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ  വി​ധി
Thursday, August 11, 2022 12:52 AM IST
കോ​​​ഴി​​​ക്കോ​​​ട്: ലൈം​​​ഗി​​​കപീ​​​ഡ​​​ന കേ​​​സി​​​ൽ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ സി​​​വി​​​ക് ച​​​ന്ദ്ര​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ കോ​​​ട​​​തി നാളെ വി​​​ധി​​​പ​​​റ​​​യും.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ കോ​​​ട​​​തി​​​യാ​​​ണു സി​​​വി​​​ക്കി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കൊ​​​യി​​​ലാ​​​ണ്ടി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ലാ​​​ണു ജാ​​​മ്യം തേ​​​ടി​​​യ​​​ത്. പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു.


യു​​​വ​​​ എ​​​ഴു​​​ത്തു​​​കാ​​​രി​​​യാ​​​ണു പ​​​രാ​​​തി​​​ക്കാ​​​രി. അ​​​ധ്യാ​​​പി​​​ക​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ ദ​​​ളി​​​ത് യു​​​വ​​​തി​​​യു​​​ടെ പീ​​​ഡ​​​ന​​​ പ​​​രാ​​​തി​​​യി​​​ൽ സി​​​വി​​​ക് ച​​​ന്ദ്ര​​​ന് കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.