ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി: തൃ​ശൂ​ർ ക​ള​ക്ട​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി
ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി: തൃ​ശൂ​ർ ക​ള​ക്ട​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി
Thursday, August 11, 2022 1:43 AM IST
തൃ​​​ശൂ​​​ർ: ദേ​​​ശീ​​​യപാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണക്ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ക​​​ന്പ​​​നി​​​യെ ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ കു​​​ഴി അ​​​ട​​​യ്ക്ക​​​ൽ കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യ​​​ല്ലെ​​​ന്നും ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.