എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റിക്കു ജാ​മ്യം
എ​സ്എ​ഫ്‌​ഐ  സം​സ്ഥാ​ന  സെ​ക്ര​ട്ട​റിക്കു ജാ​മ്യം
Thursday, August 11, 2022 1:43 AM IST
കൊ​​​ച്ചി: വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എം. ആ​​​ര്‍​ഷോ​​​യ്ക്കു ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്ക​​​രു​​​ത്, സ​​​മാ​​​ന കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ലേ​​​ര്‍​പ്പെ​​​ട​​​രു​​​ത് തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാം ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്. റി​​​മാ​​​ന്‍​ഡി​​​ലാ​​​യി​​​രു​​​ന്ന ആ​​​ര്‍​ഷോ​​​യ്ക്ക് പി​​​ജി പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നാ​​​യി നേ​​​ര​​​ത്തെ കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.


2018ല്‍ ​​​എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലാ​​​ണ് ആ​​​ര്‍​ഷോ​​​യ്ക്കെ​​​തിരേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

കേ​​​സി​​​ലെ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ല്‍ ആ​​​ര്‍​ഷോ​​​യെ പോ​​​ലീ​​​സ് വീ​​​ണ്ടും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.