ഗൂഗിൾ മാപ്പിട്ടു, അച്ചൻകോവിലിലേക്ക് കാനനപാത കയറി; ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന്‍റെ നടുവിൽ
ഗൂഗിൾ മാപ്പിട്ടു, അച്ചൻകോവിലിലേക്ക് കാനനപാത കയറി; ചെന്നുപെട്ടത് കാട്ടാനക്കൂട്ടത്തിന്‍റെ നടുവിൽ
Friday, August 12, 2022 1:08 AM IST
കോ​ന്നി: ഗൂ​ഗി​ൾ​മാ​പ്പ് നോ​ക്കി കാ​ന​ന​പാ​ത​യി​ലൂ​ടെ അ​ച്ച​ൻ​കോ​വി​ലേ​ക്കു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ​പെ​ട്ട അ​ച്ഛ​നും മ​ക​ളും പ​രി​ക്കു​ക​ളോ​ടെ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പെ​ട്ടു. ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ൽ ചെ​ന്നി​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ന​വാ​സ്(52), മ​ക​ൾ നെ​ഹി​ല(16) എ​ന്നി​വ​രാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ൽ നി​ന്നു ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ട​ത്.


കോ​ന്നി അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​ച്ച​ൻ​കോ​വി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ​തി​നു ശേ​ഷം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തേപാ​ത​യി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യ സി​ബി ശ​ങ്കു​വാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച​ത് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.