വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ര​ണ്ടു യൂ​ത്ത് കോ​ൺ. നേ​താ​ക്ക​ൾ​ക്കു​കൂ​ടി പോ​ലീ​സ് നോ​ട്ടീ​സ്
വി​മാ​ന​ത്തി​ലെ  പ്ര​തി​ഷേ​ധം:  ര​ണ്ടു യൂ​ത്ത് കോ​ൺ. നേ​താ​ക്ക​ൾ​ക്കു​കൂ​ടി പോ​ലീ​സ് നോ​ട്ടീ​സ്
Friday, August 12, 2022 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​നേ​​​രെ വി​​​മാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​പി.​​​ദു​​​ൽ​​​ഫി​​​ഖി​​​ൽ, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ദീ​​​പ് ജ​​​യിം​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.