കെ​സി​ബി​സി നാ​ട​ക​മേ​ള: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ഇ​ന്ന്
Friday, August 12, 2022 1:08 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 33-ാമ​​​ത് അ​​​ഖി​​​ലകേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​മേ​​​ള​​​യു​​​ടെ പോ​​​സ്റ്റ​​​ര്‍ പ്ര​​​കാ​​​ശ​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​പി​​​ഒ​​​സി​​​യി​​​ല്‍ നാ​​​ട​​​ക-​​സി​​​നി​​​മാ താ​​​രം പൗ​​​ളി വ​​​ത്സ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.​


നാ​​​ട​​​ക സ​​​മിതി​​​ക​​​ളി​​​ല്‍നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ മേ​​​ള സെ​​​പ്റ്റം​​​ബ​​​ര്‍ 20 മു​​​ത​​​ല്‍ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്നു മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്രാ​​​ഹം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.