സ്വാത​ന്ത്ര്യദി​ന​ത്തി​ല്‍ മെ​ട്രോ​യി​ല്‍ 10 രൂ​പയ്​ക്ക് യാ​ത്ര ചെ​യ്യാം
സ്വാത​ന്ത്ര്യദി​ന​ത്തി​ല്‍  മെ​ട്രോ​യി​ല്‍  10 രൂ​പയ്​ക്ക് യാ​ത്ര ചെ​യ്യാം
Friday, August 12, 2022 1:08 AM IST
കൊ​​​ച്ചി: എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ചാം സ്വാ​​​ത​​​ന്ത്ര്യദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി കൊ​​​ച്ചി മെ​​​ട്രോ. ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 15ന് ‘​​​ഫ്രീ​​​ഡം ടു ​​​ട്രാ​​​വ​​​ല്‍’ എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഓ​​​ഫ​​​ര്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


രാ​​​വി​​​ലെ ആ​​​റ് മു​​​ത​​​ല്‍ രാ​​​ത്രി 11 വ​​​രെ ഏ​​​തു സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​മു​​​ള്ള ഏ​​​തു ടി​​​ക്ക​​​റ്റി​​​നും10 രൂ​​​പ ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി​​​യാ​​​കും. ക്യൂ​​​ആ​​​ര്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്കും, കൊ​​​ച്ചി വ​​​ണ്‍ കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും ഈ ​​​ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.