മു​ൻ മ​ന്ത്രി സു​ന്ദ​രേ​ശ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
മു​ൻ മ​ന്ത്രി  സു​ന്ദ​രേ​ശ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Friday, August 12, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മ​​​ന്ത്രി ആ​​​ർ.​​​സു​​​ന്ദ​​​രേ​​​ശ​​​ൻ നാ​​​യ​​​ർ (82) അ​​​ന്ത​​​രി​​​ച്ചു. കു​​​ന്നു​​​കു​​​ഴി​​​യി​​​ലെ ത​​​ന്പു​​​രാ​​​ൻ​​​മു​​​ക്കി​​​ലെ വീ​​​ട്ടി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. നാ​​​യ​​​ർ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം പൊ​​​തു​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​യാ​​​യി​​​രു​​​ന്ന എ​​​ൻ​​​ഡി​​​പി​​​യു​​​ടെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. എ​​​ൻ​​​ഡി​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണു സു​​​ന്ദ​​​രേ​​​ശ​​​ൻ നാ​​​യ​​​ർ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും കേ​​​ര​​​ള നി​​​യ​​​മ സ​​​ഭ​​​യി​​​ലേ​​​യ്ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.


1981-ൽ ​​​കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ആ​​​രോ​​​ഗ്യ-​​​ടൂ​​​റി​​​സം മ​​​ന്ത്രി​​​യാ​​​യി. പി​​​എ​​​സ്‌​​​സി അം​​​ഗ​​​മാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. വി​​​ക്ട​​​റി ട്യൂ​​​ട്ടോ​​​റി​​​യ​​​ൽ കോ​​​ള​​​ജി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​ണ്.

ഭാ​​​ര്യ: ബി.​​​ലീ​​​ലാ​​​കു​​​മാ​​​രി (റി​​​ട്ട.​​​അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി) മ​​​ക്ക​​​ൾ: പ്രീ​​​ത (എ​​​ൽ​​​ഐ​​​സി) പ്ര​​​തി​​​ഭ (എം​​​ജി കോ​​​ള​​​ജ് ), പ്ര​​​തീ​​​ക് (ഹോ​​​ങ്കോം​​​ഗ്). മ​​​രു​​​മ​​​ക്ക​​​ൾ: അ​​​ഡ്വ. എ​​​സ്. സു​​​ദീ​​​പ്, പി. ​​​ഗോ​​​പ​​​കു​​​മാ​​​ർ, ജി. ​​​ആ​​​ർ.​​​നി​​​ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.