ബ​ഫ​ർ സോ​ണ്‍ : 2019ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണമെന്ന് വി.​ഡി. സ​തീ​ശ​ൻ
ബ​ഫ​ർ സോ​ണ്‍ : 2019ലെ ഉ​ത്ത​ര​വ്  റ​ദ്ദാ​ക്ക​ണമെന്ന്   വി.​ഡി. സ​തീ​ശ​ൻ
Friday, August 12, 2022 1:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​ഫ​​ർ സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ൽ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ 2019 ഒ​​ക്ടോ​​ബ​​ർ 31 ന് ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നും ഇ​​ല്ലെ​​ങ്കി​​ൽ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി സ​​തീ​​ശ​​ൻ.

ബ​​ഫ​​ർ സോ​​ണു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പു​​തി​​യ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ൽ അ​​വ്യ​​ക്ത​​ത​​യു​​ണ്ട്. ഈ ​​ഉ​​ത്ത​​ര​​വു​​മാ​​യി പോ​​യാ​​ൽ ല​​ക്ഷ്യം ന​​ട​​ക്കി​​ല്ല. 2019-ൽ ​​ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കു​​ക ത​​ന്നെ വേ​​ണം. മ​​ന്ത്രി​​സ​​ഭ ഒ​​രു തീ​​രു​​മാ​​നം എ​​ടു​​ത്താ​​ൽ ആ ​​തീ​​രു​​മാ​​ന​​മാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. അ​​ല്ലാ​​തെ മ​​ന്ത്രി വി​​ളി​​ച്ചു കൂ​​ട്ടി​​യ യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​മ​​ല്ല പ്ര​​സ​​ക്ത​​മാ​​കു​​ക -പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.