സ​​ഞ്ജി​​ത്ത് വ​​ധ​ക്കേ​സ് വി​​ചാ​​ര​​ണ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ നി​​ര്‍ദേ​ശം
സ​​ഞ്ജി​​ത്ത് വ​​ധ​ക്കേ​സ്  വി​​ചാ​​ര​​ണ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ നി​​ര്‍ദേ​ശം
Wednesday, August 17, 2022 12:19 AM IST
കൊ​​​​​ച്ചി: പാ​​​​​ല​​​​​ക്കാ​​​​​ട്ട് ആ​​​​​ര്‍​എ​​​​​സ്എ​​​​​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന സ​​​​​ഞ്ജി​​​​​ത്തി​​​​​നെ വ​​​​​ധി​​​​​ച്ച കേ​​​​​സി​​​​​ല്‍ വി​​​​​ചാ​​​​​ര​​​​​ണ വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ന്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു. കേ​​​​​സി​​​​​ലെ 13-ാം പ്ര​​​​​തി​​​​​യാ​​​​​യ പാ​​​​​ല​​​​​ക്കാ​​​​​ട് ഒ​​​​​റ്റ​​​​​പ്പാ​​​​​ലം സ്വ​​​​​ദേ​​​​​ശി ഷം​​​​​സീ​​​​​റി​​​​​ന് ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് ബെ​​​​​ച്ചു കു​​​​​ര്യ​​​​​ന്‍ തോ​​​​​മ​​​​​സ് പാ​​​​​ല​​​​​ക്കാ​​​​​ട് അ​​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​​ഷ​​​​​ന്‍​സ് കോ​​​​​ട​​​​​തി​​​​​ക്ക് ​നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യ​​​​​ത്.


ക​​​​​ഴി​​​​​ഞ്ഞ ജ​​​​​നു​​​​​വ​​​​​രി ര​​​​​ണ്ടു മു​​​​​ത​​​​​ല്‍ പ്ര​​​​​തി ജ​​​​​യി​​​​​ലി​​​​​ലാ​​​​​യി​​​​രു​​​​ന്നു. ഇ​​​​​യാ​​​​​ള്‍​ക്കെ​​​​​തിരേ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യ്ക്ക് പ്ര​​​​​ഥ​​​​​മ​​​​ദൃ​​​​​ഷ്ട്യാ വ​​​​​സ്തു​​​​​ത​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​ളെ ഒ​​​​​ളി​​​​​വി​​​​​ല്‍ പാ​​​​​ര്‍​പ്പി​​​​​ച്ച​​​​​തു ജാ​​​​​മ്യം ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന കു​​​​​റ്റ​​​​​മാ​​​​​ണെ​​​​​ന്നും ഹൈ​​​​​ക്കോ​​​​​ട​​​​​തി പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.