വി​ഴി​ഞ്ഞം ച​ലോ മു​ദ്രാ​വാ​ക്യ​വു​മാ​യി അ​വ​കാ​ശ​ പോ​രാ​ട്ടം തു​ട​രും: മോ​ണ്‍.​ യൂ​ജി​ൻ എ​ച്ച് പെ​രേ​ര
Wednesday, August 17, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം ച​​​ലോ മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മ​​​രം ല​​​ക്ഷ്യം കാ​​​ണു​​​ന്ന​​​തു​​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ൻ മോ​​​ണ്‍.​​​യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ൽ ഇ​​​രു​​​ന്നു ത​​​ന്നെ ഈ ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കും. നാ​​​ലാം​​​ഘ​​​ട്ട സ​​​മ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യി വ​​​ർ​​​ക്ക​​​ല​​​യി​​​ൽ​​നി​​​ന്നും കൊ​​​ല്ല​​​ങ്കോ​​​ട്ടു​​നി​​​ന്നും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​റു​​​ത്ത പ​​​താ​​​ക​​​യു​​​മേ​​​ന്തി ന​​​ട​​​ത്തി​​​യ സ​​​മ​​​രം ഇ​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. ഈ ​​​പ​​​താ​​​ക​​​പ്ര​​​യാ​​​ണം ഒ​​​രു വ​​​ലി​​​യ യാ​​​ത്ര​​​യു​​​ടെ തു​​​ട​​​ക്ക​​​മാ​​​ണെ​​​ന്നും മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.