തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ൾ: ഹർജി തള്ളി
തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ൾ:  ഹർജി തള്ളി
Wednesday, August 17, 2022 1:12 AM IST
കൊ​​ച്ചി: തി​​രു​​വ​​ന​​ന്ത​​പു​​രം ലു​​ലു മാ​​ള്‍ നി​​ര്‍​മാ​​ണം തീ​​ര​​ദേ​​ശ പ​​രി​​പാ​​ല​​ന​നി​​യ​​മം ലം​​ഘി​​ച്ചാ​​ണെ​​ന്ന ഹ​​ര്‍​ജി സു​​പ്രീം കോ​​ട​​തി ത​​ള്ളി. മാ​​ളി​​ന് ക്ര​​മ​​വി​​രു​​ദ്ധ​​മാ​​യാ​​ണ് അ​​നു​​മ​​തി ന​​ല്‍​കി​​യ​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി എം.​​കെ.​​സ​​ലീം ന​​ല്‍​കി​​യ ഹ​​ര്‍​ജി​​യാ​​ണ് കോ​​ട​​തി ത​​ള്ളി​​യ​​ത്. വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കു​ശേ​​ഷ​​മു​​ള്ള അ​​നു​​മ​​തി​​ക​​ള്‍ മാ​​ളി​​നു​​ണ്ടെ​​ന്ന് സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് എ​​ന്‍.​​വി.​ ര​​മ​​ണ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ചൂ​​ണ്ടി​​ക്കാ​​ട്ടി.​

പൊ​​തു​​താ​​ത്പ​​ര്യ ഹ​​ര്‍​ജി​വ്യ​​വ​​സാ​​യം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ഹ​​ര്‍​ജി ത​​ള്ളി​ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് എ​​ന്‍.​​വി.​ ര​​മ​​ണ വ്യ​​ക്ത​​മാ​​ക്കി. ലു​​ലു ഗ്രൂ​​പ്പി​​നെ​​യും ഏ​​ഴ് സ​​ര്‍​ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളെ​​യും പ്ര​​തി​​ചേ​​ര്‍​ത്ത് എം.​കെ. സ​​ലീം ന​​ല്‍​കി​​യ ഹ​​ര്‍​ജി നേ​​ര​​ത്തെ ഹൈ​​ക്കോ​​ട​​തി​​യും ത​​ള്ളി​​യി​​രു​​ന്നു. സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ല്‍ സ​​ന്തോ​​ഷ​​മെ​​ന്ന് ലു​​ലു ഗ്രൂ​​പ്പ് ഗ്ലോ​​ബ​​ല്‍ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സ് ഡ​​യ​​റ​​ക്ട​​ര്‍ വി.​ ​ന​​ന്ദ​​കു​​മാ​​ര്‍ പ്ര​​തി​​ക​​രി​​ച്ചു.


ലു​​ലു ഗ്രൂ​​പ്പി​​ന് 25 രാ​​ജ്യ​​ങ്ങ​​ളി​​ൽ വ്യ​​വ​​സാ​​യ​ശ്രൃം​​ഖ​​ല​​യു​​ണ്ട്. രാ​​ജ്യ​​ത്തെ നി​​യ​​മ​​ങ്ങ​​ള്‍​ക്ക് അ​​നു​​സൃ​​ത​​മാ​​യും പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​യും വ്യ​​വ​​സാ​​യ​​വും നി​​ക്ഷേ​​പ​​വും ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ത്തി​​നെ​​തി​​രെ കേ​​ര​​ള​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് ഇ​​ത്ത​​രം വ്യാ​​ജ പ​​രാ​​തി​​ക​​ള്‍ ഉ​​യ​​ര്‍​ന്ന​​ത്. ലു​​ലു ഗ്രൂ​​പ്പി​ന്‍റെ സ​​ല്‍​പ്പേ​​ര് ക​​ള​​ങ്ക​​പ്പെ​​ടു​​ത്താ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ഇ​​ത്ത​​രം ശ്ര​​മ​​ങ്ങ​​ള്‍​ക്കു​ള്ള തി​​രി​​ച്ച​​ടി​​യാ​​ണ് സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.