ഹൃ​ദ്രോ​ഗി​ക​ളി​ൽ അ​തി​ജീ​വ​നം പ​രി​മി​ത​മെ​ന്ന് ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
ഹൃ​ദ്രോ​ഗി​ക​ളി​ൽ അ​തി​ജീ​വ​നം പ​രി​മി​ത​മെ​ന്ന് ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
Wednesday, August 17, 2022 1:12 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹൃ​​​​ദ്രോ​​​​ഗി​​​​ക​​​​ളി​​​​ലെ അ​​​​തി​​​​ജീ​​​​വ​​​​നം അ​​​​ർ​​​​ബു​​​​ദ​​​രോ​​​​ഗി​​​​ക​​​​ളേ​​​​ക്കാ​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശ്രീ​​​​ചി​​​​ത്രാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ പു​​​​തി​​​​യ പ​​​​ഠ​​​​നം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

രാ​​​​ജ്യ​​​​ത്ത് ഓ​​​​രോ 23 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ലും ഒ​​​​രു ഹൃ​​​​ദ്രോ​​​​ഗി എ​​​​ന്ന ക​​​​ണ​​​​ക്കി​​​​ൽ 14 ല​​​​ക്ഷം രോ​​​​ഗി​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ 90,000 മു​​​​ത​​​​ൽ 1,20,000 വ​​​​രെ ഹൃ​​​​ദ്രോ​​​​ഗി​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്നു ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ 21 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 53 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണു ശ്രീ​​​​ചി​​​​ത്ര​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ഏ​​​​ക​​​​ദേ​​​​ശം 11,000 രോ​​​​ഗി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ​​​​ഗ്ര​​​​ഥി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​നം യൂ​​​​റോ​​​​പ്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​യു​​​​ടെ ഹാ​​​​ർ​​​​ട്ട് ഫെ​​​​യ്‌​​​​ലി​​​​യ​​​​ർ ജേ​​​​ർ​​​​ണ​​​​ലി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ്യ​​​​ത്ത് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ത്ര​​​​യും വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.