"പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി സ്തു​​തി​​പാ​​ഠ​​ക​​രു​​ടെ ന​​ടു​​വി​​ൽ'
 പൊ​​തു​​മ​​രാ​​മ​​ത്ത്  മ​​ന്ത്രി സ്തു​​തി​​പാ​​ഠ​​ക​​രു​​ടെ ന​​ടു​​വി​​ൽ
Thursday, August 18, 2022 1:17 AM IST
കൊ​​​​ച്ചി: സ്തു​​​​തി​​​​പാ​​​​ഠ​​​​ക സം​​​​ഘ​​​​ത്തി​​​​ന്‍റെ ന​​​​ടു​​​​ക്കാ​​​​യ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി​​​​ക്ക് വി​​​​മ​​​​ര്‍​ശ​​​​നം സ​​​​ഹി​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി​​​​യെ ആ​​​​രും വി​​​​മ​​​​ര്‍​ശി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ല. അ​​​​ദ്ദ​​​​ഹ​​​​ത്തി​​​​ന് പാ​​​​ര്‍​ട്ടി​​​​യി​​​​ലും സ​​​​ര്‍​ക്കാ​​​​രി​​​​ലും പ്ര​​​​ത്യേ​​​​ക പ്രി​​​​വി​​​​ലേ​​​​ജു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ പ്രി​​​​വി​​​​ലേ​​​​ജു​​​​ള്ള ആ​​​​ളു​​​​ക​​​​ള്‍​ക്ക് ചു​​​​റ്റും സ്തു​​​​തി​​​​പാ​​​​ഠ​​​​ക​​​​രു​​​​ണ്ടാ​​​​കും. മ​​​​ന്ത്രി​​​​മാ​​​​ര്‍ വ​​​​ഴി​​​​യി​​​​ല്‍ തൂ​​​​ക്കി​​​​യി​​​​ട്ട ചെ​​​​ണ്ട​​​​യാ​​​​ണോ എ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ഴി​​​​യി​​​​ല്‍ കെ​​​​ട്ടി​​​​ത്തൂ​​​​ക്കി​​​​യ ചെ​​​​ണ്ട​​​​യാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി​​​​മാ​​​​ര്‍​ക്കു​​​​ത​​​​ന്നെ തോ​​​​ന്നി​​​​യാ​​​​ല്‍ ഒ​​​​ന്നും ചെ​​​​യ്യാ​​​​നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.