മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് 20ന്
മ​ട്ട​ന്നൂ​ർ  ന​ഗ​ര​സ​ഭാ  തെ​ര​ഞ്ഞെ​ടു​പ്പ് 20ന്
Friday, August 19, 2022 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ മ​​​ട്ട​​​ന്നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​ക്ക് 20ന് ​​​ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ്.

35 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വോ​​​ട്ടെ​​​ണ്ണ​​​ൽ 22ന് ​​​രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കും. മ​​​ട്ട​​​ന്നൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ. ര​​​ണ്ട് കൗ​​​ണ്ടിം​​​ഗ് ഹാ​​​ളു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം www.lsgelection.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ TREND ൽ ​​​അ​​​പ്പോ​​​ൾ ത​​​ന്നെ ല​​​ഭ്യ​​​മാ​​​കും. വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ മീ​​​ഡി​​​യാ സെ​​​ന്‍റ​​​റും സ​​​ജ്ജ​​​മാ​​​ക്കും. പു​​​തി​​​യ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ സെ​​​പ്റ്റം​​​ബ​​​ർ 11ന് ​​​ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.