പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ
Friday, August 19, 2022 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സ്വ​​​ദേ​​​ശാ​​​ഭി​​​മാ​​​നി പ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ൽ​​​നി​​​ന്നും കേ​​​സ​​​രി സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​യ്ക്ക് വി​​​ളം​​​ബ​​​ര ഘോ​​​ഷ​​​യാ​​​ത്ര​​​യും വൈ​​​കു​​​ന്നേ​​​രം നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യോ​​​ഗ​​​വും ന​​​ട​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ക​​​വ​​​ടി​​​യാ​​​ർ ഉ​​​ദ​​​യ് പാ​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ പി.​​​എ​​​സ്.​​​ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള​​​യും നാ​​​ലി​​​ന് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് സ്വാ​​​ഗ​​​ത സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ സു​​​രേ​​​ഷ് വെ​​​ള്ളി​​​മം​​​ഗ​​​ലം, യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. റെ​​​ജി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​സ്. സു​​​ഭാ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


21ന് ​​​ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടി​​​ന് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.