സിവിക് ചന്ദ്രന് ജാമ്യം; കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​ത്: സ​തീ​ശ​ൻ
സിവിക് ചന്ദ്രന് ജാമ്യം;  കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ  ഞെ​ട്ടി​ക്കു​ന്ന​ത്: സ​തീ​ശ​ൻ
Friday, August 19, 2022 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ക് ച​​​ന്ദ്ര​​​ൻ കേ​​​സി​​​ൽ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് എ​​​തി​​​രാ​​​യ കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. നീ​​​തി കൊ​​​ടു​​​ക്കേ​​​ണ്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ ചെ​​​യ്താ​​​ൽ നീ​​​തി തേ​​​ടി മ​​​നു​​​ഷ്യ​​​ർ എ​​​വി​​​ടേ​​​ക്ക് പോ​​​കും. ഏ​​​തു കാ​​​ല​​​ത്താ​​​ണ് ഈ ​​​ജ​​​ഡ്ജി ജീ​​​വി​​​ക്കു​​​ന്ന​​​ത്?

19-ാംനൂ​​​റ്റാ​​​ണ്ടി​​​ലെ സ്പെ​​​യി​​​നി​​​ലാ​​​ണോ, അ​​​തോ 21 -ാം നൂ​​​റ്റാ​​​ണ്ടി​​​ലാ​​​ണോ ജീ​​​വി​​​ക്കു​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും വേ​​​ണ്ടി പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ നി​​​യ​​​മ​​​ത്തെ ജു​​​ഡീ​​​ഷ​​​റി ച​​​വി​​​ട്ടി അ​​​ര​​​യ്ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ക​​​ണ്ട​​​ത്. ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നാ​​​ണ് പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.