കാ​​ര്‍​ഡി​​യോ​​ള​​ജി കേ​​ര​​ള ചാ​​പ്റ്റ​​ർ ഭാ​​ര​​വാ​​ഹി​​ക​​ള്‍
കാ​​ര്‍​ഡി​​യോ​​ള​​ജി  കേ​​ര​​ള ചാ​​പ്റ്റ​​ർ  ഭാ​​ര​​വാ​​ഹി​​ക​​ള്‍
Thursday, October 6, 2022 12:32 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ കോ​​​​ള​​​​ജ് ഓ​​​​ഫ് കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​റി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഡോ.​ ​​​എം. ശ​​​​ശി​​​​കു​​​​മാ​​​​റി​​​​നെ​​​​യും സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ഡോ. ​​​​പ്ലാ​​​​സി​​​​ഡ് സെ​​​​ബാ​​​​സ്റ്റ്യ​​​​നെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വി​​​​കെ​​​​എം ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സീ​​​​നി​​​​യ​​​​ര്‍ കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റാ​​​​ണ് ഡോ.​ ​​​എം. ശ​​​​ശി​​​​കു​​​​മാ​​​​ര്‍. ക​​​​ണ്ണൂ​​​​ര്‍ ആ​​​​സ്റ്റ​​​​ര്‍ മിം​​​​സ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സീ​​​​നി​​​​യ​​​​ര്‍ കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റാ​​​​ണ് ഡോ. ​​​​പ്ലാ​​​​സി​​​​ഡ് സെ​​​​ബാ​​​സ്റ്റ്യ​​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.