കൊ​യി​ലാ​ണ്ടി​യി​ല്‍ ആസാം സ്വ​ദേ​ശി​യെ സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി
കൊ​യി​ലാ​ണ്ടി​യി​ല്‍ ആസാം സ്വ​ദേ​ശി​യെ  സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി
Thursday, October 6, 2022 12:32 AM IST
കൊ​​​യി​​​ലാ​​​ണ്ടി: ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ ചേ​​​ര്‍​ന്ന് കൊ​​​ല​​​പ്പെ​​​ടു​​​ത്തി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കൊ​​​യി​​​ലാ​​​ണ്ടി ഹാ​​​ര്‍​ബ​​​റി​​​നു സ​​​മീ​​​പം മാ​​​യ​​​ന്‍ ക​​​ട​​​പ്പു​​​റ​​​ത്താ​​​ണ് സം​​​ഭ​​​വം. ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ ഡു​​​ലു രാ​​​ജ് ബം​​​ഗോ​​​ഷി (28) യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​പ്ര​​​തി​​​ക​​​ളെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്ക​​​കം​​ത​​​ന്നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.​ അ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​ന​​​ര​​​ഞ്ഞ​​​ന്‍, ല​​​ക്ഷി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി 12 മ​​​ണി​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. മൂ​​​ന്നു പേ​​​രും ചേ​​​ര്‍​ന്ന് മ​​​ദ്യ​​​പി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ ത​​​ര്‍​ക്ക​​​മാ​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​തെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ക​​​ട​​​പ്പു​​​റ​​​ത്ത് പാ​​​റ​​​ക്കെ​​​ട്ടി​​​നു സ​​​മീ​​​പം മ​​​ദ്യ​​​പി​​​ച്ച് ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്ന് നാ​​​ട്ടു​​​കാ​​​ര്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഒ​​​രാ​​​ള്‍ ക​​​മി​​​ഴ്ന്ന് കി​​​ട​​​ക്കു​​​ന്ന​​​തു കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് നാ​​​ട്ടു​​​കാ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.


പോ​​​ലീ​​​സെ​​​ത്തി ഉ​​​ട​​​ന്‍​ത​​​ന്നെ ഇ​​​യാ​​​ളെ കൊ​​​യി​​​ലാ​​​ണ്ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പി​​​ന്നീ​​​ട് പോ​​​ലീ​​​സി​​​ന്‍റെ സി​​​നി​​​മാ സ്റ്റൈ​​​ല്‍ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ ക​​​ട​​​ലി​​​ല്‍ ചാ​​​ടി. നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ചേ​​​ര്‍​ന്ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി .​ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ട് കൊ​​​യി​​​ലാ​​​ണ്ടി ഗു​​​രു​​​കു​​​ലം ബീ​​​ച്ചി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും പോ​​​ലീ​​​സി​​​ന്‍റെ മി​​​ന്ന​​​ല്‍ തെ​​​ര​​​ച്ചി​​​ലി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യി.

ബെ​​​ല്‍​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്തി​​​ല്‍ മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​യി​​​ലാ​​​ണ്ടി ഹാ​​​ര്‍​ബ​​​റി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​കാ​​​ളാ​​​ണു മൂ​​​വ​​​രും. ഫോ​​​റ​​​ന്‍​സി​​​ക് സം​​​ഘ​​​വും സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.