തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കേ​​​റ്റിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ കാ​​​റി​​​ടി​​​ച്ച് യു​​​വാ​​​വ് മ​​​രി​​​ച്ചു. ശ്രീ​​​കാ​​​ര്യം അ​​​ല​​​ത്ത​​​റ സ്വ​​​ദേ​​​ശി രാ​​​ഹു​​​ൽ (24) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തെ ഗ്രീ​​​ൻ ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.


സ്കേ​​​റ്റിം​​​ഗി​​​നി​​​ടെ അ​​​മി​​​ത​​​വേ​​​ഗ​​​ത​​​യി​​​ൽ എ​​​ത്തി​​​യ കാ​​​റ​​​ടി​​​ച്ചാ​​​ണ് യു​​​വാ​​​വി​​​നു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. അ​​​തേ കാ​​​റി​​​ൽ ത​​​ന്നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ഹു​​​ലി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.