ട്രോ​​​ഫി​​​ക​​​ൾ സ​​​ജ്ജം
ട്രോ​​​ഫി​​​ക​​​ൾ സ​​​ജ്ജം
Friday, November 25, 2022 12:08 AM IST
മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: സി​​​​ബി​​​​എ​​​​സ്ഇ സം​​​​സ്ഥാ​​​​ന ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ട്രോ​​​​ഫി​​​​ക​​​​ളും ഒ​​​​രു​​​​ങ്ങി.

പ​​​​തി​​​​നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 26 സ​​​​ഹോ​​​​ദ​​​​യ​​​​ക​​​​ളി​​​​ൽനി​​​​ന്നാ​​​​യി ഏ​​​​ഴാ​​​​യി​​​​ര​​​​ത്തോ​​​​ളം പ്ര​​​​തി​​​​ഭ​​​​ക​​​​ൾ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ട​​​​ത്തി​​​​നു പു​​​​റ​​​​മെ സ്കൂ​​​​ളി​​​​നും സ​​​​ഹോ​​​​ദ​​​​യ​​യ്​​​​ക്കും കാ​​​​റ്റ​​​​ഗ​​​​റി​​​​ക്കും ട്രോ​​​​ഫി​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ട്രോ​​​​ഫി​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ കോ​​ഴി​​ക്കോ​​ട് സി​​​​ൽ​​​​വ​​​​ർ ഹി​​​​ൽ​​​​സ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​നാ​​​​യി​​​​രു​​​​ന്നു ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ടം. ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ട​​​​ത്തി​​​​നു പു​​​​റ​​​​മെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പോ​​​​യി​​​​ന്‍റ് നേ​​​​ടു​​​​ന്ന സ​​​​ഹോ​​​​ദ​​​​യ​​​​യ്ക്കും സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ടം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.


മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കു മ​​​​ത്സ​​​​ര​​ഫ​​​​ലം അ​​​​റി​​​​യു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ട്രോ​​​​ഫി​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ർ​​​​മ​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​യ നി​​​​ഷ റെ​​​​ജി, അ​​​​ന്പി​​​​ളി അ​​​​ജേ​​​​ഷ്, ജാ​​​​സ്മി സി​​​​ജോ, അ​​​​നു​​​​പ്രി​​​​യ രാ​​​​ജേ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ട്രോ​​​​ഫി​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.