Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
മാർ പവ്വത്തിൽ നിത്യതയിൽ
ആദ്യം നീട്ടുന്ന കരത്തിൽ കർഷകർ പിടിക്കും...
"റബർ രാഷ്ട്രീയം' പറഞ്ഞപ്പോൾ മു...
സംഘപരിവാറിന്റെ ന്യൂനപക്ഷ പ്രീ...
ഇന്നു റംസാൻ വ്രതാരംഭം
സർക്കാരിനെതിരേ സമരപരന്പരയുമായി യു...
Previous
Next
Kerala News
Click here for detailed news of all items
സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
Friday, November 25, 2022 1:44 AM IST
തിരുവനന്തപുരം: മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ(59) അന്തരിച്ചു.
തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. ഇന്നലെ ഫ്ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു ഫ്ളാറ്റിൽ തനിച്ചായിരുന്നു.
ഇന്നലെ രാവിലെ മുതൽ വിളിച്ചപ്പോൾ ഫോണ്‍ എടുക്കാത്തതിനാൽ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സതീഷ് ബാബു പയ്യന്നൂർ 2012ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ് ബാബു ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെംബർ സെക്രട്ടറിയായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു.
സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവർ അനുശോചിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
ആദ്യം നീട്ടുന്ന കരത്തിൽ കർഷകർ പിടിക്കും: മാർ പാംപ്ലാനി
"റബർ രാഷ്ട്രീയം' പറഞ്ഞപ്പോൾ മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിൽ
സംഘപരിവാറിന്റെ ന്യൂനപക്ഷ പ്രീണനശ്രമം നടക്കില്ല: മുഖ്യമന്ത്രി
ഇന്നു റംസാൻ വ്രതാരംഭം
സർക്കാരിനെതിരേ സമരപരന്പരയുമായി യുഡിഎഫ് : ഏപ്രിൽ ഒന്നിനു കരിദിനം, രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയൽ
നിയമസഭാ സംഘർഷ കേസ്: എഫ്ഐആറിൽ തുടർനടപടി സ്വീകരിക്കാനാകാതെ പോലീസ്
നിയമസഭ കൈയാങ്കളി കേസ് വിചാരണ തീയതി തീരുമാനിക്കുന്നതു മാറ്റിവച്ചു
ഏകീകൃത കുര്‍ബാന: മധ്യസ്ഥത വഹിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലെന്ന് കര്‍ദിനാള്‍
ഗവർണർ മടങ്ങിയെത്തിയാലുടൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നടപടി തുടങ്ങും
വസ്തുനികുതി: പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ
മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി വിധി പറയാൻ മാറ്റി
ചൂട് കൂടുന്നു ; വേനൽമഴ 39 ശതമാനം കുറവ്
സാങ്കേതിക സർവകലാശാല: ആറ് സിൻഡിക്കറ്റ് അംഗങ്ങൾക്കു തുടരാമെന്ന് സർക്കാർ
കോവിഡ് കേസുകളിൽ വർധന, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
സിനിമയിലെ വില്ലന്മാർക്കെതിരേയും കേസെടുക്കേണ്ടിവരുമല്ലോ എന്നു കോടതി
സാക്ഷ്യം വഹിച്ച് മതമേലധ്യക്ഷന്മാർ, ഭരണത്തലവൻമാർ, നേതാക്കൾ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ഓർമിക്കുക
വന്യജീവി ആക്രമണം: ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീം
യുവകഥാകൃത്ത് എസ്. ജയേഷ് അന്തരിച്ചു
ബിജെപി കരുതുന്നത് ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്ന്: മുഖ്യമന്ത്രി
കെപിസിസി പുനഃസംഘടനയ്ക്ക് ഉപസമിതിയായി; വൈകാതെ പൂർത്തിയായേക്കും
കടൽ വില്‍ക്കാനുള്ള കേന്ദ്രപദ്ധതി ഉപേക്ഷിക്കണം: ജോസ് കെ. മാണി
വൈക്കം സത്യഗ്രഹ ശതാബ്ദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എത്തും
അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ
റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം നടന്നു
യു.വി.ജോസിനെ രണ്ടാം ദിനവും ഇഡി ചോദ്യംചെയ്തു
കാഞ്ചിയാർ കൊലപാതകം :പ്രതിക്കായി അന്വേഷണം ഉൗർജിതം
കെഎല്‍സിഎ സുവര്‍ണജൂബിലി സമുദായ സംഗമം 26ന്
റോയ് തോമസ് കൊലക്കേസ്: ജോളി പോസ്റ്റ്മോർട്ടത്തിനു വിസമ്മതിച്ചു
ഇപിഎഫ് പെന്ഷന്: പിഎഫ് കമ്മീഷണറുടെ സര്‍ക്കുലർ റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി
ബിഷപ് മാർ പാംപ്ലാനിക്കെതിരേ വധഭീഷണി : ജലീലിനെ അറസ്റ്റ് ചെയ്യണം: കത്തോലിക്കാ കോൺഗ്രസ്
കേരളത്തിൽ വിഷം കലക്കുകയാണു ബിജെപി ലക്ഷ്യം : എം.വി. ഗോവിന്ദൻ
നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു
വാഹനാപകടത്തില്‍ കായികാധ്യാപകന് മരിച്ചു
കർഷകരുടെ വികാരമാണ് തലശേരി ബിഷപ്പ് പ്രകടിപ്പിച്ചത് : എം.എം.ഹസൻ
പ്രോലൈഫ് സംസ്ഥാന സമ്മേളനം മാവേലിക്കരയിൽ നാളെ
മന്ത്രിസഭാ യോഗം ഇന്നു ചേരും
അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി കവര്‍ച്ച: പ്രതികള്‍ പിടിയില്‍
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ. സുരേന്ദ്രൻ
കാതോലിക്കാ ദിനാഘോഷവും യുവജന പ്രസ്ഥാന നവതി ആഘോഷ പ്രഖ്യാപനവും
ദുരിതാശ്വാസനിധി: ഹര്‍ജി ഇന്നു പരിഗണിക്കും
അരിക്കൊന്പനെ പൂട്ടാൻ സൂര്യനെത്തി
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണസന്നദ്ധത അറിയിച്ച് ബ്രിട്ടൻ
ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി സർക്കാർ
വിജിലൻസ് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം ഇന്ന്
ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ സജ്ജമായി
ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ
ഇടയശ്രേഷ്ഠനെ ഒരുനോക്കു കാണാൻ പതിനായിരങ്ങൾ...
മാര്‍ പവ്വത്തിലിന്റെ കബറടക്കം ഇന്ന്
സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു
എ. രാജയെ അയോഗ്യനാക്കിയ ഉത്തരവിനു താത്കാലിക സ്റ്റേ
മുൻ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി അന്തരിച്ചു
ഫാരിസ് അബൂബക്കറിനെതിരേ ഇഡി അന്വേഷണം
ലൈഫ് മിഷന് കോഴക്കേസ് : സന്തോഷ് ഈപ്പന് ഇഡി കസ്റ്റഡിയില്‍
സ്വകാര്യ വനം: 50 സെന്റ് വരെയുള്ള ഭൂമിക്ക് കൈവശരേഖ നല്‍കും
കേരള നിയമസഭയുടെ ആദ്യ പൂർണ ഗില്ലറ്റിൻ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത്
നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം
വൈദ്യുതി വിച്ഛേദിക്കുംമുന്പ് ഉപയോക്താക്കളെ അറിയിക്കണം: മന്ത്രി
യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ
രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങി
സ്വപ്ന സുരേഷിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലും കെട്ടിടനികുതി കണക്കാക്കും; പ്രധാന റോഡുകളോടു ചേർന്നുള്ള വീടുകൾക്ക് വൻ നികുതി
പാഠപുസ്തകങ്ങൾ 25നു മുന്‍പ് വിതരണം ചെയ്യും
വികാരഭരിതം വിടവാങ്ങല്‍
പ്രമുഖരുടെ നീണ്ട നിര
മാർ പവ്വത്തിൽ കിഴക്കുദിച്ച നക്ഷത്രം: മാർ മഠത്തിക്കണ്ടത്തിൽ

More from other section
ജഡ്ജിമാരുടെ നിയമനം:കേന്ദ്രത്തിനെതിരേ വീണ്ടും കൊളീജിയം
National
ലണ്ടനിൽ വീണ്ടും പ്രതിഷേധം
International
സ്വര്‍ണം പവന് 640 രൂപ കുറഞ്ഞു
Business
മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസ് തോൽവി, ഓസീസിനു പരന്പര
Sports

Latest News
രാത്രിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥ: രമേശ് ചെന്നിത്തല
അരിക്കൊന്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ ഇന്നു റംസാൻ...
Top