എ​ന്‍​ടി​ടി​എ​ഫ് ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ച്ചു
Saturday, November 26, 2022 1:54 AM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​രി​​​ലെ നെ​​​ട്ടൂ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ (എ​​​ന്‍​ടി​​​ടി​​​എ​​​ഫ്) 58ാമ​​​ത് ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങു​​​ക​​​ള്‍ സ​​​മാ​​​പി​​​ച്ചു.

ഡി​​​പ്ലോ​​​മ, പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ, പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 2262 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ കോ​​​ണ്‍​വൊ​​​ക്കേ​​​ഷ​​​ന്‍ ച​​​ട​​​ങ്ങ് ബം​​​ഗ​​​ളൂ​​​രു ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ന​​​ട​​​ന്ന​​​ത്. ര​​​ണ്ട് കോ​​​ഫി ടേ​​​ബി​​​ള്‍ ബു​​​ക്കു​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


വെ​​​ല്ലൂ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ചാ​​​ന്‍​സ​​​ല​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യെ​​​ത്തി​​​യ ച​​​ട​​​ങ്ങി​​​ല്‍ എം​​​എ​​​സ്ഡി​​​ഇ സെ​​​ക്ര​​​ട്ട​​​റി അ​​​തു​​​ല്‍​കു​​​മാ​​​ര്‍ തി​​​വാ​​​രി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി. എ​​​ന്‍​ടി​​​ടി​​​എ​​​ഫ് ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​ രാ​​​മാ​​​നു​​​ജം, ബോ​​​ര്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​രൂ​​​ണ്‍ രാ​​​മ​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​ ​​എ​​​ന്‍.​ ര​​​ഘു​​​രാ​​​ജ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.