ബ്രാ​ന്‍​ഡ് സ്റ്റോ​റീ​സ് വാ​ര്‍​ഷി​ക​വും പു​ര​സ്കാ​ര​ദാ​ന​വും കൊ​ച്ചി​യി​ല്‍
Saturday, November 26, 2022 1:54 AM IST
കൊ​​​ച്ചി: ബ്രാ​​​ന്‍​ഡ് സ്റ്റോ​​​റീ​​​സി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​വും ഇ​​​ന്‍​സ്പൈ​​​റിം​​​ഗ് ബ്രാ​​​ന്‍​ഡ് അ​​​വാ​​​ര്‍​ഡ്സും നാ​​​ളെ വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു കൊ​​​ച്ചി മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കും. എം​​പി​​മാ​​രാ​​യ ഡോ. ​​​ശ​​​ശി ത​​​രൂ​​​ര്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

പ്ര​​​മു​​​ഖ സം​​​രം​​​ഭ​​​ക​​​രാ​​​യ ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ് (സി​​​ന്തൈ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ്), ഷീ​​​ലാ കൊ​​​ച്ചൗ​​​സേ​​​പ്പ് (വി ​​​സ്റ്റാ​​​ര്‍), ഡോ. ​​​ഇ​​​ള​​​വ​​​ര​​​ശി ജ​​​യ​​​കാ​​​ന്ത് (അ​​​ശ്വ​​​തി ഹോ​​​ട്ട് ചി​​​പ്സ്), ആ​​​ർ‌. കൃ​​​ഷ്ണ​​​ന്‍(​​​യു​​​ണി​​​മോ​​​ണി), ആ​​​ര്‍​ക്കി​​​ടെ​​​ക്റ്റ് ബി. ​​​ആ​​​ര്‍. അ​​​ജി​​​ത്ത് (ആ​​​സാ​​​ദി), ഷാ​​​ജു തോ​​​മ​​​സ് (പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ര്‍), ജീ​​​മോ​​​ന്‍ കോ​​​ര (മാ​​​നെ കാ​​​ന്‍​കോ​​​ര്‍), നീ​​​തു ബോ​​​ബ​​​ന്‍ (നീ​​​തു​​​സ് അ​​​ക്കാ​​​ദ​​​മി) തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.


ജാ​​​ക്സ​​​ണ്‍ ജോ​​​യ് (റിം​​​ഗ്സ് പ്ര​​​മോ​​​സ്), സീ​​​മാ അ​​​നി​​​ല്‍ , അ​​​നി​​​ല്‍ ജോ​​​സ് , ജി​​​ഷി​​​ല്‍ ബോ​​​സ് , കെ.​​​എ​​​സ്. സ​​​ക്ക​​​റി​​​യ , പി. ​​​മ​​​ഹേ​​​ഷ്, സ​​​ജി​​​ത്ത് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍.

പാ​​​ന​​​ല്‍ ച​​​ര്‍​ച്ച, സെ​​​മി​​​നാ​​​ര്‍, ബ്രാ​​​ന്‍​ഡ് ലോ​​​ഞ്ചു​​​ക​​​ള്‍, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍, എ​​​ക്സി​​​ബി​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.