വി​വാ​ദ നി​യ​മ​ന​ക്ക​ത്ത്: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍
വി​വാ​ദ നി​യ​മ​ന​ക്ക​ത്ത്: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു  സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍
Saturday, November 26, 2022 1:55 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ലെ വി​​​വാ​​​ദ നി​​​യ​​​മ​​​ന​​​ക്ക​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​സി​​​ല്‍ ക്രൈം​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ക​​​ത്ത് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മേ​​​യ​​​ര്‍ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. രാ​​​ഷ്ട്രീ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഹ​​​ര്‍​ജി​​​യെ​​​ന്നും കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​ത​​ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഹ​​​ര്‍​ജി​ ഈ ​​മാ​​​സം 30നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.