ഒ​ഡെ​പെ​ക്ക് മു​ഖേ​ന സൗ​ദി​യി​ലേ​ക്ക് നിയമനം
Sunday, November 27, 2022 12:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​ഡെ​​​​പെ​​​​ക്ക് മു​​​​ഖേ​​​​ന സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് ര​​​​ണ്ടുവ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഒ​​​​ഫ്താ​​​​ൽ​​​​മോ​​​​ള​​​​ജി​​​​സ്റ്റു​​​​മാ​​​​രെ​​​​യും ഇ​​​​ന്‍റേ​​​​​​​​ണ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​യും നി​​​​യ​​​​മി​​​​ക്കു​​​​ന്നു.


താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ വി​​​​ശ​​​​ദ​​​​മാ​​​​യ ബ​​​​യോ​​​​ഡേ​​​​റ്റ [email protected] എ​​​​ന്ന മെ​​​​യി​​​​ലി​​​​ലേ​​​​ക്ക് ന​​​​വം​​​​ബ​​​​ർ 30ന​​​​കം അ​​​​യ​​​​യ്ക്ക​​​​ണം.​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.odepc. kerala.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.