ദ​​ളി​​ത് ക്രൈ​​സ്ത​​വ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നി​​ഷേ​​ധി​​ക്കു​​ന്ന​​ത് ഭ​​ര​​ണ​​ഘ​​ട​​നാ​ലം​ഘ​​നം: ഡോ.​ സെ​​ല്‍​വി​​സ്റ്റ​​ര്‍ പൊ​​ന്നു​​മു​​ത്ത​​ന്‍
ദ​​ളി​​ത് ക്രൈ​​സ്ത​​വ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നി​​ഷേ​​ധി​​ക്കു​​ന്ന​​ത്  ഭ​​ര​​ണ​​ഘ​​ട​​നാ​ലം​ഘ​​നം: ഡോ.​ സെ​​ല്‍​വി​​സ്റ്റ​​ര്‍ പൊ​​ന്നു​​മു​​ത്ത​​ന്‍
Sunday, November 27, 2022 12:21 AM IST
കൊ​​​ച്ചി: ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി എ​​​​സ്‌​​​​സി, എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ന്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​സെ​​​​ല്‍​വി​​​​സ്റ്റ​​​​ര്‍ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ന്‍.

കെ​​​​സി​​​​ബി​​​​സി എ​​​​സ്‌​​​​സി​,എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യും ഡി​​​​സി​​​​എം​​​​എ​​​​സ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഡി​​​​സി​​​​എം​​​​എ​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​റി ഷെ​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, എം​​​​സി​​​​എ ഗ്ലോ​​​​ബ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജു​​​കു​​​​ട്ടി, കെ​​​​എ​​​​ല്‍​സി​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ.​​​​ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് എ​​​​കെ​​​​സി​​​​സി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, കെ​​​​സി​​​​സി എ​​​​ക്സി​​​​ക്യൂ​​​​ട്ടി​​​​വ് അം​​ഗം അ​​​​ഡ്വ.​​​​അ​​​​ഞ്ജ​​​​ലി സൈ​​​​റ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.